HOME
DETAILS
MAL
തൃപ്തി ദേശായിയുടെ പ്രസ്താവന വിശ്വാസികളോടുള്ള വെല്ലുവിളി: ശ്രീധരന്‍ പിള്ള
backup
October 14 2018 | 01:10 AM
കൊല്ലം: ശബരിമലയില്‍ പ്രവേശിക്കുമെന്ന തൃപ്തി ദേശായിയുടെ പ്രസ്താവന വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. ശബരിമല സംരക്ഷണ യാത്രക്കിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണിത്. അപകടകരമായ ഈ വെല്ലുവിളിയില്‍ നിന്ന് അവര്‍ പിന്മാറണം. ബി.ജെ.പി ഭരണഘടനാ ലംഘനം നടത്തിയെന്ന തൃപ്തിയുടെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."