മഴ തുടരുന്നു: ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍
ഇന്ന് പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയ ട്രെയിനുകള്‍
തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി(12082) എക്‌സ്പ്രസ് കണ്ണൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഓടില്ല
തിരുവനന്തപുരംഹൈദരബാദ്(17229) ശബരി എക്‌സ്പ്രസ് തിരുവനന്തപുരത്തിനും കോയമ്പത്തൂരിനും ഇടയില്‍ ഓടില്ല
മംഗളൂരുനാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്(16649) മംഗലാപുരത്തിനും വടക്കാഞ്ചേരിക്കും ഇടയില്‍ ഓടില്ല
തൃശൂര്‍കണ്ണൂര്‍ പാസഞ്ചര്‍(56603) റദ്ദാക്കി
പാലക്കാട്എറണാകുളം മെമു(66611) റദ്ദാക്കി
കോഴിക്കോട്തൃശൂര്‍ പാസഞ്ചര്‍(56664) റദ്ദാക്കി
വെരാവല്‍തിരുവനന്തപുരം എക്‌സ്പ്രസ്(16333) കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ ഓടില്ല
കണ്ണൂര്‍ആലപ്പുഴ ഇന്റര്‍നെറ്റി എക്‌സ്പ്രസ്(16308) റദ്ദാക്കി
തിരുവനന്തപുരംലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്(16346) റദ്ദാക്കി
കൊച്ചുവേളിചണ്ഡിഗഢ് സമ്പര്‍ക്കക്രാന്തി(12217) റദ്ദാക്കി
തിരുവനന്തപുരംഇന്‍ഡോര്‍ അഹല്യനഗരി(22646) എക്‌സ്പ്രസ് റദ്ദാക്കി
തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി(12076) എക്‌സ്പ്രസ് റദ്ദാക്കി
തിരുവനന്തപുരംമുംബൈ സിഎസ്ടി എക്‌സ്പ്രസ്(16332) റദ്ദാക്കി
നാഗര്‍കോവില്‍മംഗലാപുരം ഏറനാട് എക്‌സ്പ്രസ്(16606) തൃശൂരിനും മംഗലാപുരത്തിനും ഇടയില്‍ ഓടില്ല ഇന്ന് തൃശൂര്‍ വരെ മാത്രം
നാഗര്‍കോവില്‍മംഗലാപുരം പരശുറാം എക്‌സ്പ്രസ്(16650) വടക്കാഞ്ചേരിക്കും മംഗലാപുരത്തിനും ഇടയില്‍ ഓടില്ല. സര്‍വീസ് വടക്കാഞ്ചേരി മാത്രം
കന്യാകുമാരിമുംബൈ സിഎസ്ടി ജയന്തി ജനത(16382) നാഗര്‍കോവില്‍, തിരുനല്‍വേലി, മധുര ഈ റോഡ് വഴി തിരിച്ചുവിട്ടു
തിരുനല്‍വേലിപാലക്കാട് പാലരുവി എക്‌സ്പ്രസ് ഇന്നും നാളെയും തിരുനല്‍വേലിക്കും പുനലൂരിനും ഇടയില്‍ ഓടില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."