HOME
DETAILS

പ്രളയത്തിലകപ്പെട്ട രണ്ട് കുഞ്ഞുങ്ങളെ ചുമലിലേറ്റി ഈ പൊലിസ് ഉദ്യോഗസ്ഥന്‍ നടന്നത് ഒന്നര കിലോമീറ്റര്‍; ഈ ധീരന് എങ്ങിനെ കൈയടിക്കാതിരിക്കും

  
backup
August 11, 2019 | 9:48 AM

brave-constable-pruthviraj-jadeja-carries-two-children-on-shoulders-for-1-5-km-in-flood-hit-gujarat-village-11-08-2019

 

അഹമ്മദാബാദ്: കേരളത്തിനൊപ്പം പ്രളയക്കെടുതി നേരിടുന്ന ഗുജറാത്തിലെ ധീരനായ പൊലിസ് ഉദ്യോഗസ്ഥന്റെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. പൃഥ്വിരാജ് ജഡേജ എന്ന പൊലിസ് ഉദ്യോഗസ്ഥന്‍ തന്റെ രണ്ടുചുമലിലും രണ്ടുകുഞ്ഞുങ്ങളെയും വഹിച്ച് ഒന്നര കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് അവരെ രക്ഷിച്ചത്. മൊര്‍ബി ജില്ലയിലെ കല്യന്‍പാര്‍ ഗ്രാമത്തില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട രണ്ടുകുഞ്ഞുങ്ങളെയാണ് പൃഥ്വിരാജ് ജഡേജ രക്ഷപ്പെടുത്തിയത്. കുഞ്ഞുങ്ങളുടെ പേരോ ഇവരുടെ രക്ഷിതാക്കള്‍ ആരെന്നോ അറിവായിട്ടില്ല.

കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ കുഞ്ഞുങ്ങളെയും പിടിച്ച് പൊലിസ് ഉദ്യോഗസ്ഥന്‍ നടക്കുന്ന വീഡിയോ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. പൃഥ്വിരാജിന്റെ ധീരതയെയും മാനുഷിക സ്‌നേഹത്തെയും പുകഴ്ത്തി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുള്‍പ്പെടെയുള്ളവര്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഹൃദയസ്പര്‍ഷിയായ ദൃശ്യം എന്നാണ് ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരങ്ങളിലൊരാളായ വി.വി.എസ് ലക്ഷ്മണന്‍ വീഡിയോ പങ്കുവച്ച് അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ 24 മാസത്തിനുള്ളില്‍ മാത്രം സംസ്ഥാനത്ത് 11 പേരാണ് പ്രളയത്തില്‍ മരിച്ചത്.

Brave constable Pruthviraj Jadeja carries two children on shoulders for 1.5 km in flood-hit Gujarat village



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിന്തുണച്ചവര്‍ക്ക് നന്ദി'; സോനം വാങ്ചുക് ആശുപത്രിവിട്ടു

National
  •  a day ago
No Image

ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം; ഡിജിപിക്ക് പരാതി നൽകി എസ്എഫ്‌ഐ

Kerala
  •  a day ago
No Image

അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തം: ഓണത്തിന് മുന്‍പ് നഷ്ടപരിഹാരം നല്‍കും

Kerala
  •  a day ago
No Image

പ്രണയാഭ്യർത്ഥന നിരസിച്ചു; പ്ലസ് വൺ വിദ്യാർഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

National
  •  a day ago
No Image

ദുബൈ-മുംബൈ വിമാനത്തില്‍ പുക; ഇന്‍ഡിഗോ വിമാനത്തിന് രാജ്‌കോട്ടില്‍ അടിയന്തര ലാന്‍ഡിങ്

National
  •  a day ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫൈനലില്‍ ഇടംപിടിച്ച് ശ്രീശങ്കറും സാജന്‍ പ്രകാശും

Others
  •  a day ago
No Image

'എഥനോളിലൂടെ മന്ത്രിയും കുടുംബവും വന്‍ ലാഭമുണ്ടാക്കുന്നു': വ്യാജ ആരോപണങ്ങള്‍ക്കെതിരേ നിതിന്‍ ഗഡ്കരി ഹൈക്കോടതിയില്‍

Kerala
  •  a day ago
No Image

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

Kerala
  •  a day ago
No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  a day ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  a day ago