HOME
DETAILS

മീ റ്റൂ കാംപയിന്‍: ദുരനുഭവം പങ്കുവെച്ച് അനുചന്ദ്ര

  
backup
October 15 2018 | 01:10 AM

%e0%b4%ae%e0%b5%80-%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%82-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%81%e0%b4%ad


തൃശൂര്‍: മീ ടൂ കാംപയിനില്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ തന്റെ ദുരനുഭവം പങ്കുവെച്ച് മലയാളത്തിലെ വനിതാ അസിസ്റ്റന്റ് ഡയരക്ടര്‍ അനുചന്ദ്ര.
20ാം വയസില്‍ സിനിമ മേഖലയിലേക്ക് ആദ്യമായി കടന്നുചെന്നപ്പോള്‍ തനിക്കുണ്ടായ ദുരനുഭവമാണ് അവര്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. സ്ത്രീ സാന്നിധ്യം നന്നേ കുറഞ്ഞ മേഖലയാണ് സിനിമയെന്നും 'പോക്ക് കേസ് ' എന്ന ഗണത്തിലാണ് സ്ത്രീകള്‍ പലപ്പോഴും നിര്‍വചിക്കപ്പെടുന്നതെന്നും പോസ്റ്റില്‍ പറയുന്നു. ഒരു വര്‍ക്കിന് ചെന്ന സമയത്ത് ചിത്രത്തിന്റെ അസോസിയേറ്റ്, ഇന്ന് രാത്രി ഇവിടെ കൂടെ കിടക്കൂവെന്ന് തന്നോട് പറഞ്ഞതായും അവര്‍ വെളിപ്പെടുത്തുന്നു. അമര്‍ഷത്തോടെ മുറിയുടെ വാതില്‍ വലിച്ചടച്ച് ഇറങ്ങിപോയ ശേഷം രണ്ടുവര്‍ഷത്തോളം അയാളുടെ ചോദ്യത്തിന്റെ അസ്വസ്ഥത തികട്ടിവരികയും മറ്റൊരു വര്‍ക്കിലേക്ക് പോകുവാന്‍ ധൈര്യപ്പെടാനാവാതിരിക്കുകയും ചെയ്തുവെന്നും പോസ്റ്റില്‍ പറയുന്നു.്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago