HOME
DETAILS
MAL
വോക്‌സിന് പകരം ഫിന്‍
backup
June 04 2017 | 23:06 PM
ലണ്ടന്‍: പരുക്കേറ്റ് പുറത്തായ ക്രിസ് വോക്‌സിന് പകരം സ്റ്റീവ് ഫിന്നിനെ ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തി. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് വോക്‌സിന് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."