HOME
DETAILS

കലാകാരന്മാരെ ആദരിച്ചു

  
backup
June 04 2017 | 23:06 PM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%86%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

 

ദോഹ: വോയ്‌സ് ഓഫ് കേരള റേഡിയോ ജി.സി.സി രാജ്യങ്ങളില്‍ നടത്തിയ സംഗീത റിയാലിറ്റി ഷോ സൂപ്പര്‍ ഡ്യുയറ്റ് വിജയികളായ റിയാസ് കരിയാടിനെയും നിതാ സുഭിറിനെയും ദോഹ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ ആദരിച്ചു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ സഫാരി ഗ്രൂപ്പ് എം.ഡി സൈനുല്‍ ആബിദീന്‍, ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, അസീസ് ചാവക്കാട്, മുബാറക് മങ്കട തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."