HOME
DETAILS
MAL
കേരളത്തിലെ ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ല: ജി. സുധാകരന്‍
backup
June 05 2017 | 06:06 AM
തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്‍. സര്‍ക്കാരിന് ഈ കാര്യത്തില്‍ ഒരു സംശയവുമില്ല. പൊതുമരാമത്ത് ഒന്നും ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിംകോടതി പഴയ സ്ഥിതി പുനസ്ഥാപിക്കുകയാണ് വേണ്ടതെന്നും ആശയക്കുഴപ്പത്തിനു പരിഹാരം കാണേണ്ടത് കോടതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."