HOME
DETAILS
MAL
പത്ത് ഇറാന്‍ സൈനികരെ തട്ടിക്കൊണ്ടുപോയി
backup
October 16 2018 | 19:10 PM
ലണ്ടന്‍: പാകിസ്താന്‍ അതിര്‍ത്തിയില്‍ റവല്യൂഷനറി ഗാര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ പത്ത് ഇറാന്‍ സൈനികരെ തട്ടിക്കൊണ്ടുപോയി. ബലൂചിസ്ഥാന്‍-സിസ്ത പ്രവിശ്യയിലെ മെര്‍ജേവിയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. ഉത്തരാവാദിത്വം ഏറ്റെടുത്ത് ജെയ്ഷ് അല്‍ അദ്ല്‍ എന്ന സംഘടന രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."