HOME
DETAILS

ദൈവം ട്രംപിനെ നശിപ്പിക്കട്ടെയെന്ന് റാശിദ താലിബിന്റെ മുത്തശ്ശി

  
backup
August 18, 2019 | 6:37 PM

may-god-ruin-trump-says-rashida-talibs-grand-mother

 


വെസ്റ്റ് ബാങ്ക്: അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം റാശിദ താലിബ് ഇസ്രാഈല്‍ സന്ദര്‍ശിക്കാത്തതില്‍ മുത്തശ്ശി മുഫ്തിയ താലിബ് സന്തോഷവതിയാണെന്ന ട്രംപിന്റെ ട്വീറ്റിന് മറുപടിയുമായി റാശിദ താലിബിന്റെ മുത്തശി രംഗത്ത്. നേരത്തെ ഇസ്രാഈല്‍ സന്ദര്‍ശിക്കാനുള്ള കോണ്‍ഗ്രസ് അംഗംങ്ങളായ ഇല്‍ഹാന്‍ ഉമറിന്റെയും റാശിദയുടെയും തീരുമാനത്തെ ട്രംപിന്റെ ഇടപെടല്‍ കാരണം ഇസ്രാഈല്‍ റദ്ദാക്കിയിരുന്നു. പിന്നിട് റാശിദ താലിബിന് മുത്തശിയെ സന്ദര്‍ശിക്കാന്‍ മാനുഷിക പരിഗണനയില്‍ അനുമതി കൊടുത്തെങ്കിലും അവര്‍ യാത്രയില്‍ നിന്ന് പിന്മാറി.

റാശിദ താലിബിന്റെ മുത്തശ്ശിയും കുടുംബവും ഇസ്രാഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലാണ് താമസിക്കുന്നത്. 2006 ല്‍ ആണ് അവര്‍ അവസാനമായി പരസ്പരം കണ്ടത്.അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ ട്രംപിന്റെയും ജൂത ലോബിയിംഗിന്റെയും കടുത്ത വിമര്‍ശകരില്‍ ഒരാളാണ് റാശിദ താലിബ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം എഴുതി വിക്രം 1 ; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  4 hours ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  5 hours ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  6 hours ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  6 hours ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  6 hours ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  7 hours ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  7 hours ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  7 hours ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  7 hours ago