HOME
DETAILS

പോക്‌സോ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച അഞ്ചുപേര്‍ റിമാന്‍ഡില്‍

  
backup
October 17, 2018 | 6:46 AM

%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8b-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86

കുറ്റ്യാടി: തെളിവെടുപ്പിനായി കൊണ്ടുവന്ന പോക്‌സോ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച കേസില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേരെ റിമാന്‍ഡ് ചെയ്തു.
പോക്‌സോ പ്രതിയായ മരുതോങ്കര സെമിത്തേരിമുക്കില്‍ പയ്യന്റെവിടതാഴേക്കുനി ശ്രീഷി (19)നെ രക്ഷപ്പെടാന്‍ സഹായിച്ച പിതാവ് ശ്രീനിവാസ്, മാതാവ് നിശിത, പ്രതിയുടെ സുഹൃത്തുക്കളായ അഖില്‍, അമല്‍ബിജു, ജോമറ്റ് എന്നിവരെയാണു തൊട്ടില്‍പ്പാലം പൊലിസ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. പൊലിസ് കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു.
കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ ശ്രീഷിനെ തൊട്ടില്‍പ്പാലം എസ്.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച്ച വൈകിട്ടാണ് മരുതോങ്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എന്നാല്‍ തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കുന്നതിനിടെ പ്രതി മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെ സഹായത്തോടെ പൊലിസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ഈമാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  3 days ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  3 days ago
No Image

കാസര്‍കോട് തീരത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് സ്ഥിരീകരണം; ദുരൂഹതയേറുന്നു

Kerala
  •  3 days ago
No Image

കൊച്ചിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

വിജയാഘോഷത്തിനിടെ ഫോക്‌ലാൻഡ്സ് ബാനർ പ്രദർശിപ്പിച്ചു; അർജന്റീനൻ താരങ്ങൾക്ക് വിലക്കിന് സാധ്യത

Football
  •  3 days ago
No Image

സഊദിയില്‍ സോഷ്യല്‍ മീഡിയ വഴി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നതിന് വിലക്ക്; ഷെയര്‍ ചെയ്യാനും പാടില്ല

Saudi-arabia
  •  3 days ago
No Image

വെറും 12% പന്തടക്കം! അർജന്റീനയ്ക്ക് മുന്നിൽ ഇംഗ്ലണ്ട് കളി മറന്ന ആ 13 മിനിറ്റുകൾ; ആരും പ്രതീക്ഷിക്കാത്ത വമ്പൻ തിരിച്ചടി!

Football
  •  3 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് താല്ക്കാലിക ആശ്വാസം; സെക്കിയില്‍ നിന്ന് 200 മെഗാവാട്ട് വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് അനുമതി

Kerala
  •  3 days ago
No Image

ജിദ്ദയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്/അറ്റസ്റ്റേഷന്‍ സെന്റര്‍ ഓഗസ്റ്റ് 2 മുതല്‍ പുതിയ വിലാസത്തില്‍

Saudi-arabia
  •  3 days ago
No Image

ബഹ്‌റൈനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

bahrain
  •  3 days ago