![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
ഹജ്ജ്: രണ്ടാം ഗഡു സംഖ്യ 19 നകം അടക്കണം
കാഞ്ഞങ്ങാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ രണ്ടാം ഗഡു വഴി അടക്കേണ്ട തുക ഈ മാസം 19 നകം അടക്കണം. ഗ്രീന്‍ കാറ്റഗറിയില്‍പെട്ടവര്‍ ബലി കര്‍മ്മത്തിനുള്ള സംഖ്യ 8000 രൂപയുള്‍പ്പെടെ ഒരാള്‍ക്ക് 162150 രൂപയും അസീസിയ്യ കാറ്റഗറിയില്‍പെട്ടവര്‍ ബലികര്‍മ്മത്തിനുള്ള സംഖ്യ 8000 രൂപയുള്‍പ്പെടെ ഒരാള്‍ക്ക് 128750 രൂപ എന്ന ക്രമത്തിലുമാണ് പണം ബാങ്ക് വഴി അടക്കേണ്ടത്.
വെയ്റ്റിങ് ലിസ്റ്റില്‍ നിന്ന് ഒന്നു മുതല്‍ 324 വരെ ക്രമ നമ്പരുള്ളവര്ക്കു യാത്രാനുമതി ലഭിച്ചിട്ടുണ്ട്. ഇവര്‍ മുഴുവന്‍ സംഖ്യയും ഒറ്റത്തവണയായി, ഗ്രീന്‍ കാറ്റഗറിയില്‍ പെട്ടവര്‍ ബലികര്‍മ്മത്തിനുള്ള സംഖ്യ 8000 രൂപയുള്‍പ്പെടെ ഒരാള്‍ക്ക് 243150 രൂപ രൂപയും അസീസിയ്യ കാറ്റഗറിയില്‍പെട്ടവര്‍ ബലികര്‍മ്മത്തിനുള്ള സംഖ്യ 8000 രൂപയുള്‍പ്പെടെ ഒരാള്‍ക്ക് 209750 രൂപ തോതില്‍ ഒറ്റതവണയായി അടക്കണം.
റിപ്പീറ്റര്‍ മെഹ്റം, രണ്ടാമത് ഹജ്ജ് നിര്‍വഹിക്കുന്നവര്‍ എന്നിവര്‍ കൂടുതലായി 10750 രൂപയും കുട്ടികള്‍ യാത്രയില്‍ ഉണ്ടെങ്കില്‍ 11850 രൂപയും അധികമായി അടക്കണം. വെയ്റ്റിങ് ലിസ്റ്റില്‍ നിന്ന് ഇപ്പോള്‍ അവസരം ലഭിച്ചവര്‍ സംഖ്യ അടച്ചതിനുള്ള അസ്സല് രശീതിനോടൊപ്പം മെഡിക്കല്‍ സ്ക്രീനിങ് സര്‍ട്ടിഫിക്കറ്റും ഒറിജിനല്‍ പാസ്പോര്‍ട്ടും ജൂണ്‍ 16നകം ഹജ്ജ് ഓഫിസില്‍ നേരിട്ടു സമര്‍പ്പിക്കണം. രണ്ടാം ഗഡുവായി പണമടക്കുന്നവര്‍ പണമടച്ചതിനുശേഷമുള്ള ഇതിന്റെ രശീതി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിലേക്കു 19നകം കിട്ടുന്ന രീതിയില്‍ രജിസ്ട്രേഡ് തപാല്‍ മുഖേന അയക്കണം. സ്റ്റേറ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലാണ് പണമടക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായും പണമടയ്ക്കാം.
പണമടയ്ക്കുന്നതിനുള്ള സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ നിന്നു ലഭിക്കും. പ്രവാസികളുള്‍പ്പെടെ ഇതുവരെ ഒറിജിനല്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കാത്തവര്‍ ജൂലൈ അഞ്ചിനു മുമ്പ് ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിക്കണം. സംശയ നിവാരണങ്ങള്‍ക്ക് അതാതു മേഖലയിലുള്ള ഹജ്ജ് ട്രെയിനര്‍മാരുമായി ബന്ധപ്പെടണമെന്നു ജില്ലാ ട്രെയിനര്‍ എന്‍.പി.സൈനുദ്ധീന്‍ അറിയിച്ചു.
കുമ്പള, കാസര്‍കോട് , ചെര്‍ക്കള, ഉദുമ മേഖലകളിലെ ഹാജിമാര്‍ക്ക് ഹാറ്റ് കാര്‍ഡ് തയാറാക്കുന്നതിനും ബാങ്കില്‍ പണമടക്കുന്നതിനുള്ള പേ ഇന്സ്ളിപ് വിതരണത്തിനുമുള്ള ക്യാംപ് നാളെ രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് 12 വരെ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്റസയില്‍ നടക്കും.ക്യാംപില്‍ ഡോക്ടര്‍മാര്‍ ഹാജിമാരെ പരിശോധിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.ഈ മേഖലയിലെ ഹാജിമാര്‍ പാസ്പോര്‍ട്ട് കോപ്പി, ഇതുവരെയുള്ള മെഡിക്കല്‍ രേഖകള്‍, രക്ത ഗ്രൂപ്പ് പരിശോധനാ റിപ്പോര്‍ട്ട്, ഹജ്ജ് കവര്‍ നമ്പര്‍ എന്നിവ കൊണ്ടു വരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-07-26164035CY.png?w=200&q=75)
ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ
Tech
•13 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26162658.png?w=200&q=75)
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ
uae
•13 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26155438pianrayi-vijayan.png?w=200&q=75)
ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി
Kerala
•13 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26155248.png?w=200&q=75)
യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് .
uae
•13 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26154245.png?w=200&q=75)
വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ
oman
•13 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-03-13154635CURRENT-AFFAIRS.jpg.png?w=200&q=75)
കറന്റ് അഫയേഴ്സ്-25/07/2024
PSC/UPSC
•14 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26151531dhanya.png?w=200&q=75)
സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി
Kerala
•14 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26150919.png?w=200&q=75)
യു.എ.ഇ പൗരത്വം നല്കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു
uae
•14 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26143710neet.png?w=200&q=75)
നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്
Domestic-Education
•15 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26143057.png?w=200&q=75)
യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ
uae
•15 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26135413samdani.png?w=200&q=75)
രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി
National
•15 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26124010dfgh.png?w=200&q=75)
അര്ജുന് വേണ്ടി സാധ്യമായ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും; എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചില്‍ തുടരും; ഉന്നതതല യോഗ തീരുമാനം
Kerala
•17 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26112609india.png?w=200&q=75)
അബൂദബി-ബെംഗളുരു സര്‍വിസ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്.
uae
•18 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26101504car.png?w=200&q=75)
തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് മരിച്ചത് ദമ്പതികള്‍, അപകടമരണമല്ല, ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലിസ്
Kerala
•19 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26100416gv.png?w=200&q=75)
ജോലിയില്ലാതെ യു.എ.ഇ ഗോള്‍ഡന്‍ വിസ നേടാം, ഈ കാര്യങ്ങളറിഞ്ഞാല്‍ മതി.
uae
•19 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26092802rail.png?w=200&q=75)
പാരീസില്‍ അതിവേഗ ട്രെയിന്‍ ശൃംഖലയ്ക്കുനേരെ ആക്രമണം; സംഭവം ഒളിംപിക്സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്
International
•20 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27035313accident_-_film.png?w=200&q=75)
കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ വാഹനാപകടം; മൂന്ന് യുവ അഭിനേതാക്കൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക്
Kerala
•an hour ago![No Image](https://d1li90v8qn6be5.cloudfront.net/2024-05-20080555police.png?w=200&q=75)
ഉയർന്ന ശബ്ദത്തിൽ പാട്ടുവെച്ചു; അയൽവാസിയെ വീട്ടിൽ കയറി വെട്ടി, പ്രതി പിടിയിൽ
Kerala
•2 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27023628niti_ayog.png?w=200&q=75)
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ഇന്ന്; ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് 'ഇൻഡ്യ' മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും
National
•3 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-25015535arjun_shiroor.png?w=200&q=75)
അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ
Kerala
•3 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27003843malegaon-blasts-nia-punches-holes-in-ats-reasons-for-applying-mcoca.png?w=200&q=75)
മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ
National
•5 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27003210hh.png?w=200&q=75)
ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു
latest
•5 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-27001655oli.png?w=200&q=75)
കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം
International
•5 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26172113.png?w=200&q=75)
ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു
uae
•12 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-26170306.png?w=200&q=75)