HOME
DETAILS

വിജയത്തുടക്കം

  
backup
August 19, 2019 | 8:02 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82

 


ബാസെല്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആരംഭിച്ച ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരങ്ങളായ സായ് പ്രണീതിനും എച്ച്.എസ് പ്രണോയിയും ജയം കണ്ടെത്തി. ഫിന്‍ലന്‍ഡ് താരം ഈറ്റു ഹെയ്‌നോയെയാണ് പ്രണോയ് പരാജയപ്പെടുത്തിയത്. 17-21, 21-10, 21-11 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ വിജയം.
ലോക പത്തൊന്‍പതാം റാങ്കുകാരനായ സായ് പ്രണീത് റാങ്കിങ്ങില്‍ ഏറെ പിറകിലുള്ള കനേഡിയന്‍ താരം ജേസണ്‍ ആന്റണിയെയാണ് സായ് പ്രണീത് തോല്‍പ്പിച്ചത്. 21-17, 21-16 എന്ന സ്‌കോറിനായിരുന്നു ജയം.
ആദ്യ സെറ്റിന്റെ തുടക്കത്തില്‍ എതിരാളി ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് സായ് പ്രണീതിനെതിരേ പുറത്തെടുത്തത്. പിന്നീട് ഒറ്റയ്ക്ക് മുന്നോട്ട് കുതിച്ച പ്രണീത് 17-9 എന്ന നിലയിലെത്തിയെങ്കിലും തുടര്‍പോയിന്റിലൂടെ പ്രണീതിനെ വിറപ്പിക്കാന്‍ ആന്റണിക്ക് കഴിഞ്ഞു.
ഇന്ത്യന്‍ ഡബിള്‍സ് താരങ്ങളായ മേഘ്‌ന, പൂര്‍വിഷ റാം ജോഡികളും ലോക ചാംപ്യന്‍ഷിപ്പില്‍ ആദ്യ റൗ@ണ്ടില്‍ ജയം കണ്ടെത്തി.
ഗ്വാട്ടിമാല സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-10, 21-18. മെഡല്‍ പ്രതീക്ഷയുള്ള ഇന്ത്യന്‍ താരങ്ങളായ പി.വി സിന്ധു, സൈന നെഹ്‌വാള്‍ എന്നിവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ റാക്കറ്റേന്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്തുകൊണ്ട് തോറ്റു? കാരണം തേടി സി.പി.എമ്മും സി.പി.ഐയും; സി.പി.എം സെക്രട്ടേറിയറ്റും സി.പി.ഐ നേതൃയോഗവും ഇന്ന്

Kerala
  •  11 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കത്തിനൊരുങ്ങി യു.ഡി.എഫ്

Kerala
  •  11 days ago
No Image

കനത്ത മഴ : റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇന്ന് സ്‌കൂൾ അവധി

Saudi-arabia
  •  11 days ago
No Image

ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായവർധന; സ്ഥാനക്കയറ്റം ലഭിച്ച 47 പേർ താഴെയിറങ്ങേണ്ടിവരും

Kerala
  •  11 days ago
No Image

അപ്പവാണിഭ നേർച്ച; 27 മുതൽ ജനുവരി 5 വരെ

Kerala
  •  11 days ago
No Image

സിറിയയിലെ ഭീകരാക്രമണത്തെ യു.എ.ഇ അപലപിച്ചു

uae
  •  11 days ago
No Image

സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ: എന്‍ട്രി ടിക്കറ്റ് ഉദ്ഘാടനം ഇന്ന്

organization
  •  11 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഒന്നാമത് കോൺഗ്രസ്, രണ്ടാം സ്ഥാനം സി.പി.എം, മൂന്നിൽ മുസ്്‌ലിം ലീഗ്

Kerala
  •  11 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; യുഡിഎഫ് എംപിമാർ ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും

National
  •  11 days ago
No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  11 days ago