HOME
DETAILS

ഹിമാചലില്‍ കുടുങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തി

  
backup
August 20 2019 | 07:08 AM

manju-varrier-and-crew-are-sage-in-himachal

ന്യൂഡല്‍ഹി: സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെത്തി പ്രളയത്തില്‍ കുടുങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തി. സംഘത്തെ സുരക്ഷിതമായി മണാലിയിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഓഫിസ് അറിയിച്ചു.

ഹിമാചലിലെ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജു ഭക്ഷണം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇന്റര്‍നെറ്റ് ഫോണ്‍ സൗകര്യങ്ങള്‍ നില്‍ക്കുകയാണെന്നും അവസാനം വിളിച്ചപ്പോള്‍ തന്നോട് പറഞ്ഞതായി സഹോദരന്‍ മധുവാര്യര്‍ പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തന്നെ വിളിച്ച നമ്പറിലേക്ക് തിരിച്ച് വിളിച്ചപ്പോള്‍ കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പുതിയ ചിത്രമായ കയറ്റത്തിന്റെ ചിത്രീകരണത്തിനായാണ് സംഘം ഹിമാചലിലെ ഛത്രു എന്ന സ്ഥലത്തെത്തിയത്.

കഴിഞ്ഞ മൂന്നാഴ്ചയായി മഞ്ജുവും സംവിധായകനും ഉള്‍പ്പെട്ട സംഘം ഇവിടെയുണ്ട്. ദിവസങ്ങളായി തുടരുന്ന മഴയിലും മണ്ണിടിച്ചിലിലും ഹിമാചലില്‍ ഇതുവരേ ഇരുപതിലേറെ പേരാണ് മരിച്ചത്. ആയിരത്തോളംപേര്‍ ഇവിടെ കുടുങിക്കിടക്കുന്നതായും സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു

Cricket
  •  3 days ago
No Image

വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി

Kerala
  •  3 days ago
No Image

സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും

Saudi-arabia
  •  3 days ago
No Image

കേരളത്തിലും എസ്.ഐ.ആര്‍ ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ 

Kerala
  •  3 days ago
No Image

ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്

uae
  •  3 days ago
No Image

കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ

Cricket
  •  3 days ago
No Image

405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Kerala
  •  3 days ago
No Image

ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്‌റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്

uae
  •  3 days ago
No Image

ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ

Cricket
  •  3 days ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണം: അറബ്-ഇസ്‌ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം

International
  •  3 days ago