HOME
DETAILS

എയിംസിനു വേണ്ടി ജനം ശബ്ദമുയര്‍ത്തണം: ഭരണപരിഷ്‌ക്കാര വേദി

  
backup
June 06, 2017 | 10:07 PM

%e0%b4%8e%e0%b4%af%e0%b4%bf%e0%b4%82%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%a6

 

കോഴിക്കോട്: കേരളത്തിന് കേന്ദ്രം ഉറപ്പു നല്‍കിയ എയിംസ് കേന്ദ്രം അനുവദിച്ചുകിട്ടാന്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ പ്രവര്‍ത്തകരും ജനപ്രതിനിധികളും ശബ്ദം ഉയര്‍ത്തണമെന്ന് ഭരണ പരിഷ്‌കാര വേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടിട്ടും കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന് കമ്മിറ്റി ആരോപിച്ചു. ജോണ്‍ കടലുണ്ടി അധ്യക്ഷനായി. പി. പത്മനാഭന്‍ വേങ്ങേരി, ചെറിയാന്‍ തോട്ടുങ്കല്‍, അഡ്വ. കെ. അച്യുതന്‍ നായര്‍, ടി. ഹസ്സന്‍, വി. ചന്ദ്രശേഖരന്‍, കെ.പി.എം ശ്രീദേവി, പി. ഗീത, ടി.കെ മാധവന്‍കുട്ടി, വല്‍സന്‍ മണ്ണൂര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ കപ്പ് ഫൈനലിൽ റയലിന് കിരീടം മാത്രമല്ല, മാന്യതയും നഷ്ടമായോ? എംബാപ്പെ-ലാപോർട്ട പോര് മുറുകുന്നു

Football
  •  3 days ago
No Image

സഞ്ജുവിനും സച്ചിനും ഒന്ന് മാത്രം; ഇവിടെ ആറെണ്ണവുമായി കോഹ്‌ലിയെ വീഴ്ത്തി രണ്ടാമനായി രാഹുൽ

Cricket
  •  3 days ago
No Image

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ

National
  •  3 days ago
No Image

വ്യാജ സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റ് ചമഞ്ഞ് ഹീര ​ഗ്രൂപ്പ് സ്വത്തുക്കളുടെ ലേലം മുടക്കാന്‍ ശ്രമം; നൗഹീര ഷെയ്ഖിന്റെ സഹായി പിടിയില്‍

National
  •  3 days ago
No Image

ദേഹത്തു പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ശേഷം ആളിപ്പടരുന്ന തീയുമായി പ്രസ് ജീവനക്കാരിയെ കടന്നുപിടിച്ചു, യുവതിക്ക് ഗുരുതരമായ പൊള്ളൽ

crime
  •  3 days ago
No Image

പ്രസിഡന്റിന്റെ വാർഡിലെ കിണറിൽ 'സിപിഎം' എന്നെഴുതിയ ഗ്രിൽ: കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിയിൽ തർക്കം; പ്രതിഷേധവുമായി യുഡിഎഫ്

Kerala
  •  3 days ago
No Image

ബഹ്‌റൈന്‍ പൗരന്മാര്‍ക്ക് വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി തൊഴില്‍ അവസരങ്ങള്‍

bahrain
  •  3 days ago
No Image

റെക്കോർഡുകളല്ല, ഇപ്പോൾ എന്റെ മുന്നിലുള്ള ലക്ഷ്യം മറ്റൊന്നാണ്: കോഹ്‌ലി

Cricket
  •  3 days ago
No Image

വോട്ടർ പട്ടികയിൽ പേരില്ല, മുൻ നാവിക സേനാ മേധാവിയോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം

National
  •  3 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസ്: 'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  3 days ago