ആമസോണ്‍ കാടുകള്‍ വ്യാപകമായി കത്തിനശിക്കുന്നു, വിഡിയോ കാണാം
റിയോ ഡി ജനീറോ: ലോകത്തിലെ ഏറ്റവും വലിയ ട്രോപ്പിക്കല്‍ മഴക്കാടായ ആമസോണ്‍ കത്തിനശിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സാറ്റലൈറ്റ് വിവരണങ്ങള്‍ അനുസരിച്ചു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 84 ശതമാനം കൂടിയെന്ന് ബ്രസീല്‍ ബഹിരാകാശ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
REPORTS: Amazon fire has been blazing for 20 days now, wildlife is being killed and half of Brazil is being covered in such a thick layer of dust and ashes that São Paulo got dark at 3pm yesterday because sunlight couldn’t breach through. pic.twitter.com/rd1FZp9CEK
— Abdi Rizack (@Its_Rizack) August 21, 2019
ഇപ്പോഴും തീ പടര്‍ന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ബുധനാഴ്ച കത്തിനശിച്ച പ്രദേശത്തിന്റെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.ബ്രസീലിലെ സാവോ പോളോ അടക്കം മിക്കനഗരങ്ങളെയും പുക വിഴുങ്ങിയത് കാരണം വിമാന സര്‍വിസ് നിര്‍ത്തി വെച്ചു.
[video width="640" height="360" mp4="http://suprabhaatham.com/wp-content/uploads/2019/08/y2mate.com-amazon_burning_brazil_reports_record_surge_in_forest_fires_NAQZvlaNF4s_360p.mp4"][/video]
വീഡിയോ കടപ്പാട്: അല്‍ജസീറ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."