HOME
DETAILS
MAL
യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് പൊളിറ്റ് ബ്യൂറോ
backup
June 07 2017 | 11:06 AM
ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ. യെച്ചൂരിയെ മത്സരിപ്പിക്കണമെന്ന സി.പി.എം ബംഗാള്‍ ഘടകത്തിന്റെ ആവശ്യം പി.ബി തള്ളുകയായിരുന്നു. രണ്ടു ദിവസങ്ങളിലായി ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.
അതേസമയം, തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നും പി.ബിയുടെ തീരുമാനത്തെ ചോദ്യം ചെയ്യില്ലെന്നും യെച്ചൂരി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."