HOME
DETAILS
MAL
ചൈനീസ് ജി.ഡി.പി വന്‍ തകര്‍ച്ചയില്‍
backup
October 19 2018 | 21:10 PM
ബെയ്ജിങ്: ചൈനീസ് സമ്പദ്‌രംഗം ഒരു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക്. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം രൂക്ഷമാകുന്നതിനിടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ ജി.ഡി.പി വളര്‍ച്ച ഒന്‍പതു വര്‍ഷത്തിനിടയിലുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്.
ജൂലൈ-സെപ്റ്റംബര്‍ മാസത്തിനിടയിലുള്ള ജി.ഡി.പി വളര്‍ച്ച 6.5 ശതമാനമായി താഴ്ന്നിരിക്കുകയാണ്. ചൈനയിലെ നാഷനല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആണു വിവരം പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."