HOME
DETAILS
MAL
അസമില്‍ കോര്‍പ്പറേഷന്‍ ബസ് ആറ്റിലേക്ക് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു
backup
October 20 2018 | 12:10 PM
ഗുവാഹത്തി: അസമില്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ആറ്റിലേക്ക് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. 20 യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഗുവാഹത്തിക്കും മുകാല്‍മുഅയ്ക്കും ഇടയിലാണ് അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചു. നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."