HOME
DETAILS
MAL
എല്ലാ സത്യങ്ങളും വെളിപ്പെടുത്തും: തുര്‍ക്കി
backup
October 21 2018 | 07:10 AM
അങ്കാറ: സംഭവത്തില്‍ ഒന്നും മൂടിവയ്ക്കാന്‍ അനുവദിക്കില്ലെന്ന് തുര്‍ക്കി. കഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിടുമെന്നും ഭരണകക്ഷി വക്താവ് അറിയിച്ചു.
സംഭവത്തെ കുറിച്ച് ഒരു സംശയത്തിനും ഇടവരുത്തില്ല. തുര്‍ക്കിക്കു ലഭിച്ച എല്ലാ തെളിവുകളും വെളിപ്പെടുത്തും-എ.കെ പാര്‍ട്ടി വക്താവ് ഒമര്‍ സെലിക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."