HOME
DETAILS

മുട്ടം എന്‍ജിനിയറിങ് കോളജ് പ്രവേശനം സര്‍ക്കാര്‍ ക്വാട്ടയില്‍

  
backup
June 09 2017 | 23:06 PM

%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%95%e0%b5%8b-2

തൊടുപുഴ:  എംജി സര്‍വകലാശാലയുടെ മുട്ടം എന്‍ജിനിയിറിങ് കോളജിലെ 95  ശതമാനം സീറ്റുകളിലും പ്രവേശനം സര്‍ക്കാര്‍ ക്വാട്ടയില്‍ പെടുത്താന്‍ ഗവണ്‍മെന്റ്  ഉത്തരവായി. ഈ സീറ്റുകളില്‍  പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക്  35,000രൂപയാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്.
കംപ്യൂട്ടര്‍  സയന്‍സ് ആന്‍ഡ് എന്‍ജിനിയിറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ്  കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍സ്് ആന്‍ഡ്  ഇലക്‌ട്രോണിക്‌സ് എന്‍ജിനിയിറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി,  പോളിമര്‍ എന്‍ജിനിയറിങ് എന്നീ വിഷയങ്ങളിലാണ് ഇവിടെ പ്രവേശനം  നല്‍കുന്നത്. എംജി സര്‍വകലാശാലയുടെ പ്രത്യേക സിലബസ് അനുസരിച്ചാണ്  പഠനം.
  മാത്തമാറ്റിക്‌സ്ഫിസിക്‌സ് മുഖ്യവിഷയമായെടുത്ത്  60ശതമാനം മാര്‍ക്കോടെ ബിഎസ്‌സി പാസായവര്‍ക്കും എന്‍ജിനിയറിങ്  ഡിപ്ലോമക്കാര്‍ക്കും എന്‍ജിനിയിറിങ് രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം  നേടാം. വിശദവിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:  04862-256222, 8089816191, 9447740696.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago