HOME
DETAILS
MAL
ജംഇയത്തുല്‍ മുഅല്ലിമീന്‍ റേഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു
backup
August 02 2016 | 21:08 PM
തൊടുപുഴ: സമസ്ത കേരള ജംഇയത്തുല്‍ മുഅല്ലിമീന്‍ തൊടപുഴ റേഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു.
എം.എസ് അബ്ദുല്‍ കബീര്‍ റഷാദി (പ്രസിഡന്റ്), പി എം അബ്ദുല്‍ കരീം മൗലവി, എം.എസ് ഹാഷിം ബാഖവി (വൈസ് പ്രസിഡന്റുമാര്‍), കെ.എച്ച് അബ്ദുല്‍ കരീം മൗലവി (ജന. സെക്രട്ടറി), ടി.കെ അബ്ദുല്‍ കബീര്‍ മൗലവി, അബ്ദുറഹ്മാന് സഅ്ദി (ജോ. സെക്രട്ടറിമാര്‍), പി.എസ് അബ്ദുല്‍ ജബ്ബാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
എന്‍.കെ മൂസാ മൗലവിയെ പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായും മുഹമ്മദ് ഹനീഫാ മൗലവിയെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുത്തു. കെ.എസ് ഇസ്മായില്‍ മൗലവി പാലമലയാണ് ക്ഷേമനിധി ചെയര്മാന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."