HOME
DETAILS

ശാസ്ത്ര പുരോഗതികള്‍ സമൂഹത്തെ നവീകരിക്കുന്നു: മന്ത്രി എം.എം മണി

  
backup
October 26, 2018 | 4:55 AM

%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%8b%e0%b4%97%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9

വടുവഞ്ചാല്‍: അനേകം മാറ്റങ്ങളിലൂടെയാണ് ലോകം വളര്‍ന്നിട്ടുള്ളത്. ശാസ്ത്രമേഖലിയിലുണ്ടായ പുരോഗതിയും നിരന്തര പഠനവും മനുഷ്യനെ നവീകരിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു.
വടുവഞ്ചാല്‍ ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ ഹൈടെക് ക്ലാസ് മുറികളുടെയും അടല്‍ ടിങ്കറിങ് ലാബിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വടുവഞ്ചാല്‍ ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ നിര്‍മിച്ച 21 ഹൈടെക് ക്ലാസ് മുറികളാണ് തയാറായത്.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ മുഴുവന്‍ ക്ലാസ് മുറികളിലും പ്രോജക്ടര്‍, ലാപ്‌ടോപ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
അടല്‍ ടിങ്കറിങ് ലാബില്‍ സെന്‍സര്‍, റോബര്‍ട്ട്, ത്രീഡി പ്രന്റിങ് തുടങ്ങിയ സംവിധാനങ്ങളും വിവിധ വര്‍ക്ക് ഷോപ്പുകള്‍, എ.ടി ലാബ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍, ജനപ്രതിനിധികളായ എ ദേവകി, അനില്‍കുമാര്‍, കെ പ്രഭാകരന്‍, എം.യു ജോര്‍ജ്ജ്, വല്‍സ തങ്കച്ചന്‍, ജയ പ്രവീണ്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ കെ പ്രഭാകരന്‍, പി.ടി.എ പ്രസിഡന്റ് പി.സി ഹരിദാസന്‍, സീനിയര്‍ അസിസ്റ്റന്റ് എന്‍ ശിവദാസ്, പ്രിന്‍സിപ്പല്‍ മിനി ഷാഹിദ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ടെന്‍ത് ലെവല്‍ പ്രിലിംസ് ജൂലൈ 18ന് ആരംഭിക്കും

Kerala
  •  2 days ago
No Image

ദുബൈയിൽ ഇ-സ്കൂട്ടർ, സൈക്കിൾ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പുതിയ യൂണിറ്റ്; മെയ് 1 മുതൽ കർശന പരിശോധന

uae
  •  2 days ago
No Image

വില്ലന്‍ തണ്ണിമത്തനോ; മുംബൈയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു 

National
  •  2 days ago
No Image

ഇറാനോടുള്ള വിശ്വാസം തകർന്നു, ഇനി യുക്തിസഹമായ നിലപാട് മാത്രം: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി 

Kerala
  •  2 days ago
No Image

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന ഹരജിക്ക് സ്‌റ്റേ 

Kerala
  •  2 days ago
No Image

ഇറാന്റെ ​ഗൾഫ് ആക്രമണത്തിനിടെ വിദ്വേഷം പ്രചരിപ്പിച്ചു; യുഎഇയിൽ നൂറിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

uae
  •  2 days ago
No Image

5 മാസത്തെ കാത്തിരിപ്പ്; മകളെ കൊന്ന പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് പിതാവ് 

National
  •  2 days ago
No Image

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ക്രമക്കേട്; വിജയ്‌ക്കെതിരായ രണ്ടാമത്തെ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി

National
  •  2 days ago
No Image

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക് 

Kerala
  •  2 days ago