ADVERTISEMENT
HOME
DETAILS

സി.പി.എം സ്വീകരിക്കുന്നത് മോശം സമീപനം: യു.ഡി.എഫ്

ADVERTISEMENT
  
backup
October 27 2018 | 03:10 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4

മുക്കം: മുക്കം സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ബാങ്ക് പിടിച്ചെടുക്കുന്നതിനായി സി.പി.എം നിലവാരം കുറഞ്ഞ നടപടികള്‍ സ്വീകരിക്കുകയാണെന്ന് യു.ഡി.എഫ് നേതാക്കള്‍ മുക്കത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഭൂരിപക്ഷം പേരുടേയും നാമനിര്‍ദേശ പത്രിക തള്ളിയത് സി.പി.എം ഉദ്യോഗസ്ഥരുമായി നടത്തിയ ഗൂഡാലോചനയുടെ ഫലമായാണ്. ഇതിനായി ഉന്നത കേന്ദ്രങ്ങളില്‍ ആസൂത്രിത നീക്കം നടന്നിട്ടുണ്ട്. നേരത്തെ മത്സരിച്ചവരുടേയും ബാങ്ക് ഭാരവാഹികളായവരുടേയും പത്രികകളാണ് തള്ളിയത്. 2008ല്‍ ബാങ്ക് പിടിക്കാന്‍ നടത്തിയ ശ്രമം വിഫലമായതോടെയാണ് ഇത്തവണ പുതിയ തന്ത്രവുമായെത്തിയതെന്നും നേതാക്കള്‍ പറഞ്ഞു. യു.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ചതായും തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതിനായി നിശ്ചയിച്ചത് യു.ഡി.എഫിന്റെ ആദ്യ വിജയമാണന്നും സി.പി.എം നിലപാടിനെതിരേ നിയമപരമായും രാഷ്ട്രീയപരമായും വിജയം വരിക്കും വരെ സമരം തുടരുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എം.കെ ഏലിയാസ്, കെ.ടി മന്‍സൂര്‍, സി.കെ കാസിം, ടി.ടി സുലൈമാന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  a month ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  a month ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  a month ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  a month ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  a month ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  a month ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  a month ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  a month ago