HOME
DETAILS

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് വരകില്‍ നീനക്ക് മേപ്പയ്യൂരിന്റെ ആദരം

  
backup
October 28, 2018 | 4:02 AM

%e0%b4%8f%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c-2

മേപ്പയ്യൂര്‍: ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ മേപ്പയ്യൂരിലെ വരകില്‍ നീനക്ക് പഞ്ചായത്ത് ഭരണസമിതി സ്വീകരണം നല്‍കി.
എല്‍.പി സ്‌കൂളില്‍ നിന്ന് മേപ്പയ്യൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് സ്വീകരണ ഘോഷാത്ര നടന്നു. തുടര്‍ന്ന് നടന്ന അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന ഉപഹാര സമര്‍പ്പണം നടത്തി.
പഞ്ചായത്തംഗങ്ങളായ ഷര്‍മിന കോമത്ത്, യൂസഫ് കോറോത്ത്, ബ്ലോക്ക് മെംബര്‍ ഇ. കുഞ്ഞിക്കണ്ണന്‍, കെ.കെ രാഘവന്‍, ടി.കെ.എ ലത്തീഫ്, കെ.പി രാമചന്ദ്രന്‍, പി. ബാലന്‍, മധു പുഴയരികത്ത്, ബാബു കൊളക്കണ്ടി, മേലാട്ട് നാരായണന്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ.ടി രാജന്‍ സ്വാഗതം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ

Kerala
  •  20 hours ago
No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  20 hours ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  21 hours ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  21 hours ago
No Image

വിശ്വസ്തതയ്ക്ക് വിലയില്ലേ?; റയൽ മാഡ്രിഡിനെതിരെ പൊട്ടിത്തെറിച്ച് ഖബീബ് നുർമഗോമെഡോവ്

Football
  •  21 hours ago
No Image

ശബരിമല വാജിവാഹനം കോടതിയിൽ; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുകുന്നു

Kerala
  •  21 hours ago
No Image

ദോഹ സന്ദര്‍ശനത്തില്‍ ജപ്പാന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു

qatar
  •  21 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; 19,000-ത്തോളം പേർ ഇനിയും പട്ടികയ്ക്ക് പുറത്ത്

Kerala
  •  21 hours ago
No Image

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പി, ആര്‍.എസ്.എസ് ആസ്ഥാനത്ത്; നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച

International
  •  21 hours ago
No Image

പൊലീസ് തിരയുന്നയാളെ പുറത്തേക്ക് കടത്താന്‍ ശ്രമം;കുവൈത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

Kuwait
  •  21 hours ago