HOME
DETAILS

മദ്യ നയത്തിനെതിരേ പരപ്പനങ്ങാടിയില്‍ യൂത്ത് ലീഗ് പ്രതിഷേധ പന്തം

  
backup
June 12 2017 | 03:06 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8


പരപ്പനങ്ങാടി: മദ്യവിരുദ്ധ സമീപനങ്ങളെ തകിടം മറിച്ചും  പൊതുസമൂഹത്തെ വെല്ലുവിളിച്ചും കേരളത്തില്‍ മദ്യം വ്യാപിപ്പിക്കാനുള്ള ഇടത് സര്‍ക്കാറിന്റെ മദ്യനയത്തിനെതിരേ മുസ്‌ലിം  യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ടൗണില്‍ പ്രതിഷേധ പന്തം സംഘടിപ്പിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ പന്തം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി അലിഅക്ബര്‍ അധ്യക്ഷനായി. കടവത്ത് സൈതലവി മുഖ്യപ്രഭാഷണം നടത്തി.
ജാഫര്‍ കിഴക്കിനിയകത്ത്, നവാസ് ചിറമംഗലം,നിഷാദ് മടപ്പള്ളി, പി.പി ഷാഹുല്‍ഹമീദ് മാസ്റ്റര്‍, കെ.സി കോയ, ഹനീഫ മൂസാമിന്റെ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത്തിപ്പറ്റ ഉസ്താദ് ഉറൂസിന് നാളെ തുടക്കം; സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തും

Kerala
  •  17 days ago
No Image

'ജെൻ സി'യെ പരിഗണിക്കാൻ വിദ്യാഭ്യാസ വകുപ്പ്; ബിരുദ, ബിരുദാനന്തര പരീക്ഷകൾ ഓൺലൈനിലേക്ക്

Domestic-Education
  •  17 days ago
No Image

സ്‌കൂൾ സുരക്ഷാ മാർഗരേഖ നടപ്പാക്കാൻ ഇനി പത്തുനാൾ മാത്രം; സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി

Kerala
  •  17 days ago
No Image

ഓണസദ്യ കേമമാക്കി; ഗുഡ് സർവിസ് എൻട്രി വാരിക്കോരി നൽകി കേരള പൊലിസ്; ഉദ്യോഗസ്ഥർക്ക് വേണ്ടപ്പെട്ടവർക്ക് നൽകാൻ ഓരോ കാരണങ്ങളെന്ന് വിമർശനം 

Kerala
  •  17 days ago
No Image

അബൂദബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ച് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്; പിന്നാലെ രാജ്യത്തും ലുലു തുടങ്ങാന്‍ യൂസഫലിക്ക് ക്ഷണം

uae
  •  17 days ago
No Image

ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന ഏകരാഷ്ട്രം ഇസ്രാഈല്‍ ആണെന്ന നെതന്യാഹുവിന്റെ വാദം തള്ളി ഫലസ്തീനിലെ ചര്‍ച്ച് കമ്മിറ്റി

International
  •  17 days ago
No Image

ഫലസ്തീനിന്റെ പക്ഷം ചേര്‍ന്ന് ലോകരാഷ്ട്രങ്ങള്‍ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കണം; ഹമീദലി തങ്ങള്‍; എസ്.കെ.എസ്.എസ്.എഫ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ-പ്രാര്‍ഥനാ സമ്മേളനം നടത്തി

organization
  •  17 days ago
No Image

കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി മതിയഴകൻ പിടിയിൽ

National
  •  17 days ago
No Image

ഒടുവില്‍ ക്ഷമ ചോദിച്ച് ഇസ്‌റാഈല്‍; ഖത്തര്‍ പ്രധാനമന്ത്രിയോട് നെതന്യാഹു മാപ്പ് അപേക്ഷിച്ചു

International
  •  17 days ago
No Image

'ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം നിലവില്‍ വരും'; യുഎഇ ടൂറിസം വകുപ്പ് മന്ത്രി

uae
  •  17 days ago