HOME
DETAILS

'ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം' ഇലവേറ്റഡ് ഹൈവേക്കെതിരേ പ്രതിഷേധം ശക്തം

  
backup
October 28, 2018 | 4:26 AM

%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4

മാനന്തവാടി: മൈസൂരു- ഗുണ്ടല്‍പ്പേട്ട-സുല്‍ത്താന്‍ ബത്തേരി-കോഴിക്കോട് ദേശിയപാത 766ല്‍ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെ ഇലവേറ്റഡ് ഹൈവേ നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തം.
കര്‍ണാടകയിലെ വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ ബന്ദിപ്പൂര്‍ കടവ സങ്കേതത്തിലെ മഥൂര്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപത്ത് സമരം സംഘടിപ്പിച്ചു. വിദ്യാര്‍ഥികളും പരിസ്ഥിതി പ്രവര്‍ത്തകരുമടക്കം നൂറ് കണക്കിന് പേര്‍ സമരത്തില്‍ പങ്കെടുത്തു. വനം നശിപ്പിച്ച് കൊണ്ട് രാത്രിയാത്ര ഉള്‍പ്പെടെ തിരിച്ച് കൊണ്ട് വരാനായി ഇലവേറ്റഡ് ഹൈവേ എന്ന ആശയം നടപ്പിലാക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകരും വന്യജീവി പ്രേമികളും കോടതിയെ സമീപിക്കുമെന്ന് സമരത്തില്‍ പ്രഖ്യാപിച്ചു.നിരവധി സഞ്ചാരികളും സമരത്തില്‍ പങ്കെടുത്തു. രാവിലെ 10 മണിക്ക് തുടങ്ങിയ സമരം വൈകുന്നേരം 4 മണിക്ക് അവസാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം ഗൂഢാലോചന പരമ്പരയിലെ ഇങ്ങേഅറ്റത്തെ കണ്ണി, ചവിട്ടിയരച്ച് കുലമൊടുക്കാന്‍ ലക്ഷ്യം; രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം

Kerala
  •  4 days ago
No Image

സ്ലീപ്പര്‍ കോച്ചിലും ഇനി മൂടിപ്പുതച്ചുറങ്ങാം; ബെഡ് ഷീറ്റുകളും തലയിണകളും റെയില്‍വേ നല്‍കും

Kerala
  •  4 days ago
No Image

ശബ്ദരേഖ തന്റേതെന്നും വിവാഹിതയാണെന്ന് അറിയാമായിരുന്നുവെന്നും ലൈംഗിക ബന്ധം സമ്മതപ്രകാരമെന്നും രാഹുല്‍

Kerala
  •  4 days ago
No Image

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോ​ഗികളെയും, ജോലിക്കാരെയും ഒഴിപ്പിച്ചു; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

Kerala
  •  4 days ago
No Image

മാലിന്യപ്രശ്‌നം അറിയിക്കാന്‍ ഒറ്റ വാട്‌സാപ്പ് നമ്പര്‍; പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം

Kerala
  •  4 days ago
No Image

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വടകര ഡിവൈഎസ്പിക്കെതിരായ റിപോര്‍ട്ട് ഡിജിപിക്ക് കൈമാറി;  കേസെടുക്കും

Kerala
  •  4 days ago
No Image

രാഹുലിനെതിരായ പരാതി; ലൈംഗിക പീഡന ആരോപണം നേരിടുന്ന സിറ്റിങ് എം.എൽ.എമാർ നാലായി

Kerala
  •  4 days ago
No Image

പറമ്പില്‍ കോഴി കയറിയതിനെ തുടര്‍ന്ന് അയല്‍വാസി വൃദ്ധ ദമ്പതികളുടെ കൈകള്‍ ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ചു 

Kerala
  •  4 days ago
No Image

എതിരില്ലാ ജയം അരുത്; നോട്ടയ്ക്കും വോട്ടുണ്ട്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

Kerala
  •  4 days ago
No Image

വോട്ടിങ് മെഷിനുകൾ തയാർ; ഉപയോഗിക്കുക 50,607 കൺട്രോൾ യൂനിറ്റുകളും 1,37,862 ബാലറ്റ് യൂനിറ്റുകളും

Kerala
  •  4 days ago