HOME
DETAILS

മദ്യനയം: ഒരുലക്ഷം ഒപ്പുശേഖരിച്ച് നിവേദനം നല്‍കും

  
backup
June 12, 2017 | 3:46 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%92%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b6


എടപ്പാള്‍: മദ്യശാലകള്‍ക്കുള്ള ലൈസന്‍സിങ് അധികാരം പഞ്ചായത്തുകളില്‍ നിന്ന് എടുത്തുകളഞ്ഞ സര്‍ക്കാറിന്റെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  തവനൂര്‍ മണ്ഡലത്തില്‍ നിന്ന് ഒരുലക്ഷം ഒപ്പുശേഖരിക്കും.
തുടര്‍ന്ന് ജനാധികാരം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് തവനൂര്‍ മണ്ഡലത്തില്‍ നിന്ന് ശേഖരിച്ച അരലക്ഷം പേരുടെ ഒപ്പ് രേഖപ്പെടുത്തിയ നിവേദനം മന്ത്രി കെ.ടി ജലീലിന് സമര്‍പ്പിക്കും. മദ്യലഹരി നിര്‍മാര്‍ജന ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച്ച ഉച്ചക്ക് രണ്ടിന് നരിപ്പറമ്പ് താജ് ഓഡിറ്റോറിയത്തിലാണ് ഒപ്പ് ശേഖരണം സംഘടിപ്പിക്കുന്നത്.
പരിപാടി കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിതാനന്ദപുരി ഉദ്ഘാടനം ചെയ്യും. ഫാദര്‍ വര്‍ഗ്ഗീസ് മുഴുത്തേറ്റ്, ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്‍, മുന്‍ എം.പി സി ഹരിദാസ്, തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി കലുങ്കില്‍ തട്ടി മറിഞ്ഞു; കണ്ണൂരില്‍ വന്‍ അപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു, പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

കളിക്കുന്നതിനിടെ പിണങ്ങിയിറങ്ങി, പിന്നെ മടങ്ങിവന്നില്ല; ആറ് വയസ്സുകാരൻ സുഹാനായി വ്യാപക തിരച്ചിൽ‌

Kerala
  •  a day ago
No Image

ഗസ്സയിലെ കുരുന്നുകൾക്ക് ആശ്വാസം; പോഷകാഹാരങ്ങളും മരുന്നുകളുമായി 30 ടൺ സഹായമെത്തിച്ച് യുഎഇ

uae
  •  a day ago
No Image

കാര്യവട്ടത്തെ വിജയത്തിൽ ഇതിഹാസം വീണു; ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ

Cricket
  •  a day ago
No Image

റോഡ് വികസനം: അൽ വർഖ 1 ലേക്കുള്ള എൻട്രൻസ് നാളെ അടയ്ക്കും; ബദൽ മാർ​ഗങ്ങൾ അറിയാം

uae
  •  a day ago
No Image

പുതുവര്‍ഷം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; അറുനൂറിലധികം കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

National
  •  a day ago
No Image

ട്രെയിലർ നിയമങ്ങൾ ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ; കർശന നിർദ്ദേശങ്ങളുമായി അബൂദബി പൊലിസ്

uae
  •  a day ago
No Image

പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു

Kerala
  •  a day ago
No Image

ധോണി ഇല്ലെങ്കിൽ ഞാൻ മികച്ച താരമാവുമെന്ന് ആളുകൾ പറയും, എന്നാൽ സംഭവം മറ്റൊന്നാണ്: ഇന്ത്യൻ ഇതിഹാസം

Cricket
  •  a day ago
No Image

താമസക്കാരും സ്ഥാപന ഉടമകളും ശ്രദ്ധിക്കുക: അബൂദബിയിൽ പൊതുസ്ഥലങ്ങൾ വികൃതമാക്കിയാൽ കനത്ത പിഴ

uae
  •  a day ago