HOME
DETAILS

കര്‍മപദ്ധതിക്ക് രൂപം നല്‍കി ചാവക്കാടൊരുങ്ങുന്നു

  
backup
June 12 2017 | 23:06 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d

 


ചാവക്കാട് : ലഹരിമുക്ക് നാടായി ചാവക്കാടിനെ മാറ്റാന്‍ നഗരസഭയും പൊലീസും എക്‌സൈും ജനങ്ങളും ഒന്നിച്ച് കര്‍മ്മരംഗത്തേക്ക് . മേഖലയിലെ സ്‌ക്കൂളുകള്‍ , മെഡിക്കല്‍ഷോപ്പുകള്‍ , ബസ് ജീവനക്കാര്‍ ,പാരലല്‍ കോളെജ് , കുട്ടികള്‍ കൂടുതലുള്ള ട്യൂഷന്‍സെന്ററുകള്‍ തുടങ്ങിയ വിഭാഗങ്ങളും ലഹരി മുക്ത ചാവക്കാടിന് ( വിമുക്തി ) പിന്തുണ നല്‍കും .
ചാവക്കാട് നഗരസഭ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന വിപുലമായ യോഗം കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി . നഗരസഭയില്‍ വാര്‍ഡുകള്‍ തോറും എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തി ജാഗ്രതസമിതികളുണ്ടാക്കും . കുടുംബശ്രീ , അംഗന്‍വാടി പ്രവര്‍ത്തകര്‍ നേത്യത്വം നല്‍കും , സ്‌ക്കൂളുകളില്‍ പി ടി എ കമ്മിറ്റികളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കമ്മിറ്റികളുണ്ടാകും .
ഓരോ വിഭാഗത്തില്‍പ്പെട്ടര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കു . ലഹരിഉല്‍പ്പന്നങ്ങള്‍ ഉറവിടത്തില്‍ തടയുന്നതിന് പോലീസും , എക്‌സൈസും പരിശോധന കര്‍ശനമാക്കും , അന്യസംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്ന സ്ഥലങ്ങള്‍ , സ്‌ക്കൂള്‍ പരിസരങ്ങള്‍ , ബസ്‌സ്റ്റാന്റ്, പണിത്തീരാതെ കിടക്കുന്ന വീടുകള്‍ , തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കും . പ്രൈമറി സ്‌ക്കൂളുകളെ കൂടി ബോധവല്‍ക്കരണപരിപാടികളില്‍ പങ്കാളികളാക്കും.
ലഹരിവസ്തുക്കളുമായി പിടിയിലാകുന്നവര്‍ക്ക് പരമാവധി ശിക്ഷലഭിക്കാവുന്ന നിയമനടപടി സ്വീകരിക്കും . ലഹരിമരുന്നു കേസുകളില്‍ കുടുങ്ങുന്നവര്‍ ലളിതമായി പുറത്തിറങ്ങി വീണ്ടും ലഹരി ഇടപാടുകള്‍ നടത്തുന്ന അവസ്ഥ ഇല്ലാതാക്കും. , വീടുകളിലും , കച്ചവടസ്ഥാപനങ്ങളിലും , പൊതുസ്ഥാപനങ്ങളിലും ലഹരിവിരുദ്ധ സന്ദേശങ്ങളുള്ള സ്റ്റിക്കറുകള്‍ വ്യാപകമായി പതിക്കും . .ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ യോഗം ഉദ്ഘാടനം ചെയ്തു . ചാവക്കാട് സി ഐ കെ ജി സുരേഷ് അധ്യക്ഷനായി.
ചാവക്കാട് അഡീഷണല്‍ എസ് ഐ കെ വി വനില്‍കുമാര്‍ , മണത്തല ഗവ. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പി പി മറിയകുട്ടി , പ്രധാന അധ്യാപകന്‍ കെ വി അനില്‍ കുമാര്‍ , പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌ക്കൂള്‍ പ്രധാന അധ്യാപകന്‍ കെ പി പോളി ,നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ സി ആനന്ദന്‍ , എം ബി രാജലക്ഷ്മി , എ എച്ച് അക്ബര്‍ , കെ കെ കാര്‍ത്ത്യായനി കൗണ്‍സിലര്‍മാരായ ടി എ ഹാരീസ് , കെ എസ് ബാബുരാജ് , സി ഡി എസ് ചെയര്‍മാന്‍ പ്രസന്ന രണദിവെ ,അംഗന്‍വാടി അധ്യാപിക രാധ ,,പൊതുപ്രവര്‍ത്തകരായ പി കെ സെയ്താലികുട്ടി , ലാസര്‍ പേരകം ,എന്നിവര്‍ പ്രസംഗിച്ചു . എക്‌സൈസ് പ്രിവന്‍ന്റീവ് ഓഫീസര്‍ പി എല്‍ ജോസ് ക്‌ളാസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago