HOME
DETAILS

സനാഫിര്‍, തിറാന്‍ ദ്വീപുകള്‍ സഊദിക്ക് നല്‍കാന്‍ ഈജിപ്ത് പാര്‍ലമെന്റ് അംഗീകാരം

  
backup
June 13 2017 | 06:06 AM

%e0%b4%b8%e0%b4%a8%e0%b4%be%e0%b4%ab%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b5%81

 

കെയ്‌റോ: രാജ്യാന്തര കപ്പല്‍ പാതക്കടുത്തുള്ള ചെങ്കടലിലെ ഈജിപ്തിന്റെ അധീനതയിലായിരുന്ന തന്ത്രപ്രധാനമായ തിറാന്‍, സനാഫിര്‍ ദ്വീപുകള്‍ സഊദിക്കു കൈമാറാനുള്ള തീരുമാനം ഈജിപ്ത് പാര്‍ലമെന്റ് അംഗീകരിച്ചു. ചെങ്കടലിനു തെക്ക് ഭാഗത്തുള്ള സഊദി അധീനതയിലുള്ള ഫുര്‍സാന്‍ ദ്വീപ് ശൃംഖലക്ക് ശേഷം പ്രദേശത്തെ എറ്റവും വലിയ ദ്വീപുകളാണ് സനാഫിര്‍, തീറാന്‍ ദ്വീപുകള്‍. അഖബ ഉള്‍ക്കടലിനെ ചെങ്കടലില്‍ നിന്നും വിഭജിക്കുന്ന തിറാന്‍ കടലിടുക്കിലാണ് ഈ ദ്വീപുകള്‍ സ്ഥിതിചെയ്യുന്നത്.
സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസിന്റെ ഈജിപ്ത് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സമുദ്രാതിര്‍ത്തി പുനര്‍ നിര്‍ണയവും ദ്വീപുകളുടെ കൈമാറ്റവും ചര്‍ച്ചയായത്. തുടര്‍ന്ന് സമുദ്രാതിര്‍ത്തി കരാറിന് ഈജിപ്ത് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചെങ്കിലും പാര്‍ലമെന്റ് കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. 80 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തിറാന്‍ ദ്വീപും 33 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സനാഫിര്‍ ദ്വീപും നിലവില്‍ ജനവാസമില്ലാത്തതും സൈനിക സേവനത്തിനു മാത്രമായാണ് ഉപയോഗിക്കന്നത്.
ഈ ദ്വീപ് വഴിയാണ് നിര്‍ദിഷ്ട ഏഷ്യയെയും ആഫ്രിക്കയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈജിപ്തില്‍ നിന്ന് സഊദിയിലേക്കുള്ള ചെങ്കടലില്‍ പാലം കടന്നു പോകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി 116ാം വയസില്‍ അന്തരിച്ചു

Kerala
  •  15 days ago
No Image

ഡോ.ആര്‍ ചിദംബരം-ഇന്ത്യയുടെ ആണവക്കുതിപ്പിന്റെ ശില്‍പി

National
  •  15 days ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മുന്നില്‍ കണ്ണൂരും കോഴിക്കോടും, തൊട്ടുപിന്നില്‍ തൃശൂര്‍

Kerala
  •  15 days ago
No Image

ഇന്നലെ ദൃശ്യമായത് വര്‍ഷത്തെ ഏറ്റവും വലിയ സൂര്യന്‍

Kerala
  •  15 days ago
No Image

ഭിന്നലിംഗക്കാർക്ക് ഇനി ജയിലിൽ പ്രത്യേക ബ്ലോക്ക്

Kerala
  •  15 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

Kerala
  •  15 days ago
No Image

ആറ് ദിവസത്തെ തിരച്ചിൽ; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി; കൂടെയുണ്ടായിരുന്ന യുവാവിനെ കുറിച്ച് അന്വേഷണം

Kerala
  •  15 days ago
No Image

കൊല്ലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് മരണം

latest
  •  15 days ago
No Image

​ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്‌റൈൻ

bahrain
  •  15 days ago
No Image

'രാത്രിസേവനം മറ്റ് ആശുപത്രികളിലേത് പോലെയാക്കണം'; കളമശേരി മെഡിക്കൽ കോളേജിലെ നഴ്സുമാർ സമരത്തിലേക്ക്

latest
  •  15 days ago