HOME
DETAILS
MAL
പകര്‍ച്ചപ്പനി: സൗജന്യ പ്രതിരോധമരുന്ന് എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും
backup
June 13 2017 | 19:06 PM
തിരുവനന്തപുരം: പകര്‍ച്ചപ്പനിക്ക് എതിരായ പ്രതിരോധ ഔഷധങ്ങള്‍ എല്ലാ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലും എന്‍.എച്ച്.എം ഡിസ്പെന്‍സറികളിലും ലഭിക്കുമെന്ന് ജില്ലാ ഹോമിയോ െമെഡിക്കല്‍ ഓഫീസര്‍ സി.എസ്. പ്രദീപ് അറിയിച്ചു.
പ്രതിരോധമരുന്നുകള്‍ സൗജന്യമായി ലഭിക്കാന്‍ അതത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഹോമിയോ സ്ഥാപനങ്ങളെ സമീപിക്കണം.
മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സന്നദ്ധസംഘടനകള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍ പ്രദേശത്തെ സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ക്ക് കത്ത് നല്‍കണമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."