HOME
DETAILS

സഊദിയില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങി തൊഴില്‍ മന്ത്രാലയം

  
backup
June 13 2017 | 23:06 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae-2

 

ജിദ്ദ: സഊദിയില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു. പരമാവധി സ്വദേശികളെ നിയമിക്കാനാണ് തൊഴില്‍, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ പുതിയ പദ്ധതി. വിഷന്‍ 2030 ന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ എഴുപതിനായിരം പേര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് പദ്ധതി തയാറാക്കി. സഊദി തൊഴില്‍ വിപണിക്കുതകും വിധം എട്ട് ലക്ഷം സ്വദേശി യുവതീയുവാക്കള്‍ക്ക് വിവിധ ജോലികളില്‍ വിഷന്‍ 2030 ന്റെ ഭാഗമായി പരിശീലനം നല്‍കും.
സ്വദേശികളില്‍ 75 ശതമാനം പേരും 25 വയസില്‍ താഴെ പ്രായമുള്ളവരാണ്. ഇത് കണക്കിലെടുത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. രാജ്യത്ത് ഒരു കോടിയില്‍പരം വിദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അനധികൃത തൊഴിലാളികളെ ഒഴിവാക്കി തൊഴില്‍ വിപണി പൂര്‍ണമായും നിയമപരമാക്കുകയും സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം കണ്ടെത്തുകയും ചെയ്യും. ഈ ലക്ഷ്യം കണക്കിലെടുത്ത് കൂടുതല്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. അലി നാസിര്‍ അല്‍ ഗഫീസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago