HOME
DETAILS

പാക്കിസ്ഥാനില്‍ ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ 26 മരണം

  
backup
September 22 2019 | 14:09 PM

bus-accident-in-pakisthan

റാവല്‍പിണ്ടി: പാക്കിസ്ഥാനില്‍ ബസ് നിയന്ത്രണം വിട്ട് മലയിലേക്ക് ഇടിച്ചുകയറി 26 യാത്രക്കാര്‍ മരിച്ചു. 16 സൈനികരുള്‍പ്പെടെ നാല്‍പ്പതോളംപേര്‍ ബസിലുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ മരിച്ചതായി ഗില്‍ഗിത്ബല്‍ജിസ്ഥാനിലെ മുഖ്യമന്ത്രിയുടെ വക്താവ് റഷീദ് അര്‍ഷാദ് സ്ഥിരീകരിച്ചു.

സ്‌കര്‍ദ്ദു നഗരത്തില്‍ നിന്നും റാവല്‍പിണ്ടിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വടക്ക് പടിഞ്ഞാറന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മലമ്പ്രദേശത്ത് വച്ച് ബസിന്റെ ബ്രേക്ക് തകരാറിലാകുകയും,ഒരു കുന്നിലേക്ക് ഇടിച്ച് കയറിയുമാണ് അപകടം ഉണ്ടായത്. സ്വകാര്യ കമ്പനിയുടെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ നിയന്ത്രണം വിട്ടത് എങ്ങനെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യ സഹായം നല്‍കാനായി ഹെലികോപ്റ്റര്‍ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞതായും എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ സ്കൂളുകൾക്ക് ഇനി ഉപ-സ്കൂളുകൾ ആരംഭിക്കാം; പ്രത്യേക അഫിലിയേഷൻ വേണ്ട

Kerala
  •  4 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: ഇന്ത്യൻ വിദ്യാർത്ഥികളുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് അടിപതറുന്നു 

Abroad-education
  •  4 days ago
No Image

SAUDI ARABIA Weather Updates | തണുപ്പ് ശക്തിയായി, താപനില പൂജ്യം ഡിഗ്രിക്കും താഴെ, വൈറലായി മഞ്ഞു പുതച്ച ജലധാരകളുടെ ചിത്രങ്ങള്‍

Saudi-arabia
  •  4 days ago
No Image

മാവോയിസ്റ്റ് തിരച്ചിലിനിടെ തണ്ടർബോൾട്ട് സംഘത്തിന് കാട്ടുതേനീച്ചയുടെ ആക്രമണം; 13 പേർക്ക് പരിക്ക്

Kerala
  •  4 days ago
No Image

അപകടം: വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയം അഞ്ചു മണിക്കൂറാക്കി ഖത്തര്‍, 30% പേര്‍ക്കും വര്‍ക്ക് ഫ്രം ഹോം

latest
  •  4 days ago
No Image

ഇല്ലാത്ത റണ്ണിനോടി പുറത്തായി കരുണ്‍, പട നയിച്ച ഡാനിഷ് ഇനിയും ബാക്കി; ആദ്യ ദിനം തന്നെ 250 കടന്ന് വിദര്‍ഭ

Cricket
  •  4 days ago
No Image

സുഡാനില്‍ സൈനിക വിമാനം തകര്‍ന്നുവീണു; 49 പേര്‍ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  4 days ago
No Image

സ്വര്‍ണ വില ഇന്ന് കുറഞ്ഞിട്ടുണ്ടേ...ആവശ്യക്കാര്‍ ജ്വല്ലറിയിലേക്ക് വിട്ടോളൂ; അഡ്വാന്‍സ് ബുക്കിങ്ങും ചെയ്യാം 

Business
  •  4 days ago