'മദ്യം സാര്വത്രികമാക്കാനുളള സര്‍ക്കാര്‍ നീക്കം ചെറുക്കണം'
ഫറോക്ക്: മദ്യം സര്‍വത്രികമാക്കി കേരള ജനതയെ കുടിപ്പിച്ച് കിടത്താനുള്ള പിണറായി സര്‍ക്കാറിന്റെ നീക്കം ജനകീയ മുന്നേറ്റത്തിലൂടെ ചെറുക്കണമെന്ന് ജില്ലാ ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. ഫറോക്കില്‍ നടന്ന ബേപ്പൂര്‍ മണ്ഡലം യു.ഡി.എഫ് ജന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്മാന് യു. പോക്കര് അധ്യക്ഷനായി. പി.പി അബ്ദുല്ല ഫൈസി , വാസുദേവന്‍ പനോളി , ഡേവിഡ് കാച്ചിപ്പള്ളി, സ്വാതന്ത്ര്യസമര സേനാനി പി. വാസു , ജി. നാരായണന്‍കുട്ടി , ഷാജി പന്നിയങ്കര, എന്‍ .സി റസാഖ് , കെ.കെ ആലിക്കുട്ടി, എം.പി ജനാര്ദ്ദനന്, പി. ബൈജു. ടി.കെ ഗഫൂര്‍ , പി. കുഞ്ഞിമൊയ്തീന്‍, പി.എ വാരിദ്, എം. മുഹമ്മദ് കോയ ബേപ്പൂര്‍ , എ.പി മുഹമ്മദ് ബഷീര്‍ , തസ്്വീര് ഹസ്സന് വി.മുഹമ്മദ് ഹസ്സര്‍ ,പി.ആസിഫ് , എം .കുഞ്ഞാമുട്ടി ,കെ.സുരേഷ് , എ .മുഹമ്മദ് കാസിം ,സി.വി ബാവ ,രാധാകൃഷണന്, മാളിയേക്കല്‍ മുഹമ്മദ്, മുഹമ്മദ് കക്കാട്, സഫ്നാസ് അലി , സതി ദേവി ടീച്ചര്‍, അയ്യപ്പന്, എം.എം.മുസ്തഫ, കെ.സി. രാജന് ,ടി.പി ശിധരന്‍,,കോയ മോന് ഫറോക്ക്, ടി.ശിവദാസന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."