HOME
DETAILS

നിഷ്‌ക്രിയ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പൊലിസിന് അധികാരമില്ല: സുപ്രിംകോടതി

  
backup
September 24 2019 | 20:09 PM

%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d

ന്യൂഡല്‍ഹി: കേസന്വേഷണത്തിന്റെ ഭാഗമായി നിഷ്‌ക്രിയ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പൊലിസിന് അധികാരമില്ലെന്ന് സുപ്രിം കോടതി.
ക്രിമിനല്‍ നിയമത്തിന്റെ 102 വകുപ്പ് പ്രകാരം പൊലിസിന് പണം പോലുള്ളവ നീക്കം ചെയ്യാവുന്ന വസ്തുക്കള്‍ തൊണ്ടിയായി കണ്ടു കെട്ടാം. എന്നാല്‍ ഇതില്‍ നിഷ്‌ക്രിയ ആസ്തികള്‍ വരില്ലെന്നും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
മഹാരാഷ്ട്രയിലെ സുധീര്‍ വസന്ത് കേസില്‍ പൊലിസ് പ്രതിയുടെ ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടിയിരുന്നു.
അതോടൊപ്പം ഭൂമി, വീട് പോലുള്ള നിഷ്‌ക്രിയ സ്വത്തുക്കളും കണ്ടു കെട്ടി. എന്നാല്‍ നിഷ്‌ക്രിയ ആസ്തി കണ്ടുകെട്ടാന്‍ പൊലിസിന് അധികാരമില്ലെന്നായിരുന്നു 2010 നവംബര്‍ 29ലെ ഹൈക്കോടതി വിധി.
ഇതിനെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സുപ്രിം കോടതിയും ശരിവയ്ക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago