HOME
DETAILS

ചന്തക്കുന്നില്‍ യാത്രക്കാര്‍ക്കും ബസുകള്‍ക്കും ദുരിതം

ADVERTISEMENT
  
backup
November 04 2018 | 22:11 PM

%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d

 

നിലമ്പൂര്‍: ഡ്രൈനേജ് നവീകരിക്കുന്നതിന്റെ ഭാഗമായി ഓടയിലെ ചെളിയും മണ്ണും റോഡിലേക്ക് വലിച്ചിട്ടത് യാത്രക്കാര്‍ക്കും ബസുകള്‍ക്കും ദുരിതം വിതയ്ക്കുന്നു. ഡ്രൈനേജ് നിറഞ്ഞ് മലിന ജലം റോഡിലേക്ക് ഒഴുകിവന്നതും ദുര്‍ഗന്ധം അസഹനീയമായതും മൂലം പരാതിയുമായി നാട്ടുകാര്‍ രംഗത്തുവന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ നഗരസഭ ഇടപെട്ട് പ്രവൃത്തി നടത്താന്‍ പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് താല്‍കാലിക ഭാഗങ്ങള്‍ കല്ലിട്ട് നികത്തി.
ഓടയില്‍ നിന്നു കോരിയിട്ട മണ്ണും ചെളിയും ബസുകള്‍ കയറുന്ന ഭാഗത്ത് റോഡിലേക്കിട്ടു. ഇതോടെ ബസുകള്‍ക്ക് സ്റ്റാന്‍ഡില്‍ കയറാന്‍ സാധിക്കാുന്നില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ സ്റ്റാന്‍ഡില്‍ കയറാതെ പോവുകയാണ്. ഇതുമൂലം യാത്രകാരും പ്രയാസപ്പെടുകയാണ്.
നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി മാത്രമേ ഇവിടം സ്ലാബുകള്‍ നിര്‍മിക്കുകയുള്ളുവെന്നാണ് പി.ഡബ്ല്യൂ.ഡി അധികൃതരുടെ മറുപടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഹൈറിച്ച്: 1651 കോടിയുടെ കള്ളപ്പണ ഇടപാടെന്ന് ഇ.ഡി

Kerala
  •  10 days ago
No Image

യുഎഇ: ഷാർജയിൽ 2 പുതിയ റോഡുകളും 4 കാൽനട പാലങ്ങളും തുറന്നു

uae
  •  11 days ago
No Image

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോയെന്ന ചോദ്യം മുതല്‍ കൂട്ട ബലാത്സംഗശ്രമം വരെ; മലയാള സിനിമയില്‍ നിന്നു നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ചാര്‍മിള

Kerala
  •  11 days ago
No Image

സഊദിയിൽ മഴ തുടരാൻ സാധ്യത

Saudi-arabia
  •  11 days ago
No Image

ലൈംഗികാതിക്രമം; മണിയന്‍പിള്ള രാജു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala
  •  11 days ago
No Image

ലൈംഗികാരോപണം; മുകേഷിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ തെളിവെടുപ്പ്

Kerala
  •  11 days ago
No Image

ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ചുവെന്ന ആരോപണം; സിപിഎം വലിയ മരം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  11 days ago
No Image

യുഎഇയിൽ പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനായി ഡിജിറ്റൽ സംവിധാനം

uae
  •  11 days ago
No Image

നോര്‍ത്ത് ഈസ്റ്റ് വീര്യത്തിനുമുന്നില്‍ ബഗാന്‍ തീര്‍ന്നു, ബഗാനെ വീഴ്ത്തിയത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍

Football
  •  11 days ago
No Image

ഹേമ കമ്മിറ്റി മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക; സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം, മുഖ്യമന്ത്രി

Kerala
  •  11 days ago