HOME
DETAILS

ബഹ്‌റൈന്‍ കേരളീയ സമാജം ഇൻഡോ-ബഹ്‌റൈൻ ഫ്രണ്ട്ഷിപ്  അവാർഡ് സമ്മാനിച്ചു

  
backup
September 27, 2019 | 11:08 AM

46546456453123123-2

മനാമ: ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷമായ ശ്രാവണം 2019ന്‍റെ ഭാഗമായി പ്രഖ്യാപിച്ച ബി കെ എസ് ഇൻഡോ-ബഹ്‌റൈൻ ഫ്രണ്ട്ഷിപ് അവാർഡ്, പ്രമുഖ ബഹ്‌റൈനിസംരംഭകനായ ഖാലിദ് ജുമാന് സമ്മാനിച്ചു.


ബഹ്റൈന്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലായിരുന്നു അവാര്‍ഡ് സമര്‍പ്പണം. ചടങ്ങില്‍ ബി കെ എസ് പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.


പി കെ ചൗധരി , യൂണീക്കോ ചെയർമാൻ അബ്ദുൾറഹ്മാൻ ജുമാ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പവനൻ തോപ്പിൽ, ജനറൽ സെക്രട്ടറി എം പി രഘു,വൈസ് പ്രസിഡന്റ്‌ മോഹന്‍ രാജ് പി എന്‍ ശ്രാവണം എന്നിവര്‍ സംസാരിച്ചു. നീരവ് ബവ്ലേച്ചയും സംഘവും അവതരിപ്പിച്ച നൃത്തപരിപാടികളും നടന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  3 days ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  3 days ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  3 days ago
No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  3 days ago
No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  3 days ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  3 days ago
No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  3 days ago
No Image

'യു.ഡി.എഫിന്റേത് സംഘ്പരിവാര്‍ സേവ' വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ; ബി.ജെ.പിക്കെതിരായ പോരാട്ടം പിണറായിയിൽ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

Kerala
  •  3 days ago
No Image

ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

Kerala
  •  3 days ago
No Image

ഷാര്‍ജയില്‍ അപേക്ഷ നല്‍കി രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ള, പാചകവാതക സേവനങ്ങള്‍ക്കുള്ള അനുമതി

uae
  •  3 days ago