HOME
DETAILS

മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രതിമ സ്ഥാപിക്കല്‍: ചിദംബരം

  
backup
November 05, 2018 | 11:17 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5

ന്യൂഡല്‍ഹി: കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മോദി വാഗ്ദാനം ചെയ്തിരുന്നത് വികസനം, യുവാക്കള്‍ക്ക് തൊഴില്‍, വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം എന്നിവ പിടിച്ചെടുത്ത് ജനങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നായിരുന്നു.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മോദി വാഗ്ദാനം ചെയ്യുന്നത് അയോധ്യയില്‍ ക്ഷേത്രനിര്‍മാണം, പ്രതിമകള്‍ സ്ഥാപിക്കല്‍, തൊഴിലില്ലായ്മാവേതനം എന്നിവയാണെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. 2014ല്‍ മോദി അധികാരത്തില്‍ കയറാനായി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകളൊന്നുപോലും നടപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ അദ്ദേഹം എന്താണ് നേടിയതെന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്നാണ് വ്യക്തമാകുകയെന്നും അദ്ദേഹം ആരോപിച്ചു. പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതാണ് മോദി തന്റെ ഭരണ നേട്ടമായി വാഗ്ദാനം ചെയ്യുന്നത്. അടുത്തത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നാണ്. ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് ഭരണംനടത്താന്‍ മോദിക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  3 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  3 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  3 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  3 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  3 days ago