ADVERTISEMENT
HOME
DETAILS
MAL
ഇബ്രാഹിം കുഞ്ഞിനെതിരേ വീണ്ടും വിജിലന്‍സ്: മുന്‍കൂര്‍ പണം അനുവദിച്ചതിലൂടെ 56 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും വിജിലന്‍സ്
ADVERTISEMENT
backup
September 28 2019 | 06:09 AM
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ വീണ്ടും വിജിലന്‍സ്. പാലത്തിനായി മുന്‍കൂര്‍ പണം അനുവദിച്ചതിനെതിരെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഇബ്രാഹിം കുഞ്ഞിന് പാലം നിര്‍മാണത്തില്‍ തെറ്റായ ലക്ഷ്യമുണ്ടായിരുന്നുവെന്നാണ് വിജിലന്‍സ് ഉന്നയിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ തയാറാക്കിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പലിശ കുറച്ചതു വഴി 56 ലക്ഷം സര്‍ക്കാരിന് നഷ്ടമുണ്ടാക്കി. മുന്‍ മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന് അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും
Kerala
• 17 days agoപാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം: ആളപായമില്ല
Kerala
• 17 days agoആര്.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ
Kerala
• 17 days agoസിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍
Kerala
• 17 days agoബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും
Kerala
• 17 days agoഅര്ജുന് ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്കി നാട്
Kerala
• 17 days agoമുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത
National
• 17 days ago70ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍
Kerala
• 17 days agoവീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു
Kerala
• 17 days agoഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്
Kerala
• 17 days agoADVERTISEMENT