HOME
DETAILS

ജീവിതസ്വപ്‌നം നിറവേറ്റാന്‍ മക്കയിലെത്തിയ ഭിന്നശേഷിക്കാരുടെ കൂട്ടത്തിലെ ഒരാള്‍ മരിച്ചു

  
backup
September 28, 2019 | 10:45 AM

546546453123123123

 

ജിദ്ദ: കേളത്തില്‍ നിന്നു വിശുദ്ധ ഉംറ നിര്‍വഹിക്കുന്നതിനായി പാലിയേറ്റീവ് വാട്‌സ്ആപ് കൂട്ടായ്മ വഴി മക്കയില്‍ എത്തിയ ഭിന്നശേഷിക്കാരനായ തീര്‍ഥാടകന്‍ മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ പിലാക്കല്‍ സ്വദേശി ജലീല്‍ (40) അജ്‌യാദ് എമര്‍ജന്‍സി ആശുപത്രിയില്‍ മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.


Read more at:  സ്വപ്‌ന സാഫല്യത്തിന്റെ നിറവില്‍ അവര്‍ കഅ്ബാലയത്തെ വലയംവച്ചു


പൂക്കോട്ടൂര്‍ പിലാക്കല്‍ സ്വദേശി പരേതനായ പരി ഉണ്ണീന്‍, മാളിയേക്കല്‍ സുബൈദ ദമ്പതികളുടെ മകനാണ്. സിറാജുദ്ദീന്‍ ശാക്കിറ എന്നിവര്‍ സഹോദരങ്ങളാണ്. കോട്ടക്കല്‍ അല്‍ഹിന്ദ് ട്രാവല്‍സ് മുഖേനയെത്തിയ 49 ഭിന്നശേഷിക്കാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഉംറ നിര്‍വഹിക്കാന്‍ സാധിക്കുന്നതിന് മുമ്പായിരുന്നു അബ്ദുല്‍ ജലീലിന്റെ മരണം. മയ്യിത്ത് മക്കയില്‍ ഖബറടക്കുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെ.എം.സി.സി നേതാവ് മുജീബ് പുക്കോട്ടൂര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  a day ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  a day ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  a day ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  a day ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  a day ago