HOME
DETAILS
MAL
കൊല്ലുന്നതല്ല, ചൂണ്ടിക്കാട്ടുന്നതാണ് രാജ്യത്ത് നിയമവിരുദ്ധം: വി.എസ്
backup
October 05 2019 | 02:10 AM
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദനും രംഗത്തെത്തി.
കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് രാജ്യത്ത് നിയമവിരുദ്ധമെന്ന് വി.എസ് ഫേസ്ബുക്കില്‍ കുറിച്ചു.
പത്മപുരസ്കാരം നല്കി രാജ്യം ആദരിച്ച അടൂര്‍ ഗോപാലകൃഷ്ണനെപ്പോലെയുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത നടപടിയില്‍ സമൂഹത്തിന്റെ പ്രതികരണം ഉയര്‍ന്നുവരണമെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."