HOME
DETAILS
MAL
നിയന്ത്രണം വിട്ട കാര്‍ മതില്‍ തകര്‍ത്തു കുന്ദമംഗലം: കാര്‍ നിയന്ത്രണം വിട്ട് മതില്‍ തകര്‍ത്തു.
backup
June 18 2017 | 22:06 PM
പന്തീര്‍പാടം ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന ഗണേഷന്‍ വൈദ്യരുടെ വീടിന്റെ ചുറ്റുമതിലാണ് തകര്‍ന്നത്.
ഇന്നലെ രാവിലെ ഒന്‍പതോടെ വയനാട് സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."