HOME
DETAILS
MAL
മഴയില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു കുന്ദമംഗലം: കനത്തമഴയില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു.
backup
June 18 2017 | 22:06 PM
ചെലവൂര്‍ പുവ്വത്തിങ്ങല്‍ അരുമോറകുന്ന് സാഹിറയുടെ വീടിന്റെ ചുറ്റുമതിലാ ണ് പൂര്‍ണമായും തകര്‍ന്നത്.
മണ്ണ് ഒലിച്ചുപോയതോടെ വീടിന്റെ നിലനില്‍പ്പ് ഭീക്ഷണിയിലാണ്. പണി പൂര്‍ത്തീകരിക്കാത്ത വീട്ടിനുള്ളില്‍ മൂന്നംഗ കുടുംബം ഭീതിയോടെയാണ് കഴിയുന്നത്. മുണ്ടിക്കല്‍ത്താഴം വില്ലേജ് ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."