HOME
DETAILS

ജില്ലയുടെ പക്ഷി ഭൂപടം തയാറാക്കുന്നു

  
backup
June 18, 2017 | 11:10 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%ad%e0%b5%82%e0%b4%aa%e0%b4%9f%e0%b4%82-%e0%b4%a4%e0%b4%af


നിലമ്പൂര്‍: ജില്ലയില്‍ പക്ഷി ഭൂപടം തയാറാക്കുന്നു. പൊതുജന പങ്കാളിത്തത്തോടെയാണ് ഭൂപടം തയാറാക്കുന്നത്. ഇതിനായി മഴക്കാല സര്‍വേ ജുലൈ 15 മുതല്‍ ആരംഭിക്കും. ഒന്നാംഘട്ടമായി മഴക്കാല സര്‍വേ സെപ്റ്റംബര്‍ 14വരെ നീണ്ടുനില്‍ക്കും. രണ്ടാംഘട്ടത്തില്‍ ഉഷ്ണകാല സര്‍വേ ജനുവരി 13 മുതല്‍ മാര്‍ച്ച് 13വരെയാണ്.
     സര്‍വേയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി പ്രത്യേക പരിശീലനവും നല്‍കും. ന്യൂയോര്‍ക്ക് ആസ്ഥാനമായ കോണല്‍ ലാബ് ഓഫ് ഓര്‍ണിത്തോളജിയുടെ നേതൃത്വത്തില്‍ തയാറാക്കുന്ന ലോക പക്ഷി ഭൂപടത്തിന്റെ ഭാഗമായാണ് ജില്ലയിലും സര്‍വേ നടത്തി വിവരങ്ങള്‍ തയാറാക്കുന്നത്.
    ജില്ലയില്‍ എത്രതരം പക്ഷികളുണ്ട്, ദേശാടനത്തിനായി എത്തുന്ന ഇനങ്ങള്‍ ഏതെല്ലാം തുടങ്ങിയ വിവരങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ ശാസ്ത്രീയമായി ശേഖരിക്കുകയാണ് ലക്ഷ്യം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8281779289.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala
  •  a day ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  a day ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  a day ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  a day ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  a day ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  a day ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  a day ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  a day ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  a day ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  a day ago