HOME
DETAILS
MAL
പൊലിസ് ഭീകരത അഭ്യന്തര വകുപ്പിന്റെ ഒത്താശയോടെയെന്ന്
backup
June 19 2017 | 22:06 PM
വടകര: പുതുവൈപ്പിന് ഐ.ഒ.സി പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ പരിസരവാസികള്‍ നടത്തുന്ന ന്യായമായ അവകാശ സമരത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് ഭീകരത അഴിച്ചുവിട്ടത് അഭ്യന്തര വകുപ്പിന്റെ ഇടപെടല്‍ കൊണ്ടാണെന്നും അന്യായമായി സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ച പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നും ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."