HOME
DETAILS
MAL
മീന്‍കുന്ന് ബീച്ചിലെത്തിയ വിദേശിക്ക് തെരുവ് നായയുടെ കടിയേറ്റു
backup
June 20 2017 | 23:06 PM
അഴീക്കോട്: തെരുവുനായ ശല്യം കാരണം വിദേശികള്‍ക്കും രക്ഷയില്ല. കഴിഞ്ഞദിവസം മീന്‍കുന്ന് ബീച്ച് കാണാനെത്തിയ ലണ്ടന്‍ സ്വദേശിനി ലൂസി(52)ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരുക്കേറ്റ ലൂസിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."