HOME
DETAILS
MAL
ഇക്കോ ടൂറിസം ജീവനക്കാര്‍ക്ക് മൂന്നുമാസമായി ശമ്പളമില്ല
backup
June 21 2017 | 20:06 PM
മേപ്പാടി: ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്രമല, വാരാമ്പറ്റ മീന്മുട്ടി എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് മൂന്ന് മാസമായി വനം വകുപ്പ് ശമ്പളം നല്‍കുന്നില്ലെന്ന് പരാതി.
കുറുവാ ദ്വീപിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസമാണ് ശമ്പളം നല്‍കിയത്. ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങളായിട്ടും പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശമ്പളം നല്‍കാത്തതിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."