HOME
DETAILS
MAL
ബസ് കാറിലിടിച്ചു: ബസ് ഡ്രൈവര്‍ക്കെതിരേ കേസ്
backup
June 21 2017 | 22:06 PM
കണ്ണപുരം: പഴയങ്ങാടി റോഡില്‍ ചൈനാക്ലേ കമ്പനിക്കു സമീപം ഇന്നലെ വൈകുന്നേരം മൂന്നോടെ ബസ് കാറിലിടിച്ചുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരേ കണ്ണപുരം പൊലിസ് കേസെടുത്തു. കാര്‍ ഡ്രൈവറുടെ പരാതിയില്‍ പഴയങ്ങാടി അരിയടം സ്വദേശി കെ.വി സജീഷ് (36) നെതിരേയാണ് കേസ്. അപകടത്തില്‍ ബസ് യാത്രക്കാരായ ഇരുപതോളം പേര് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."