HOME
DETAILS

പുതുവസ്ത്ര വിതരണവും കാംപയിന്‍ സമാപനവും

  
backup
June 22 2017 | 18:06 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa

ആലപ്പുഴ: അല്‍ ഇഹ്‌സാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്ന റമദാന്‍ കാംപയിന്‍ സമാപനവും പുതുവസ്ത്ര വിതരണവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് സി.മുഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു.
റമളാനിലൂടെ ആര്‍ജ്ജിച്ചെടുത്ത ആത്മസംസ്‌കരണവും ചിട്ടയായ ജീവിതക്രമവും തുടര്‍ന്നും നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എ.എം മുഈനുദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.  
ഡിവൈ.എസ്.പി എം.ഇ ഷാജഹാന്‍ വസ്ത്രവിതരണം നടത്തി. എ.എം.എം ശാഫി റഹ്മത്തുല്ലാഹ് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പി.എ അബൂബക്കര്‍ എസ്.എം.ജെ, കിഴക്കേ മഹല്‍ ജമാഅത്ത് സെക്രട്ടറി ഷാജി കോയ, തെക്കേ മഹല്‍ സെക്രട്ടറി അബ്ദുല്‍ ലത്വീഫ്, പുളിമൂട് മഹല്‍ ഖത്വീബ് അബ്ദുര്‍റഹീം ഉലൂമി, എന്‍.എം ട്രസ്റ്റ് കണ്‍വീനര്‍ അബ്ദുല്‍ റശീദ്, ബശീര്‍ ചാത്തനാട് എന്നിവര്‍ സംസാരിച്ചു.  ട്രസ്റ്റ് ഭാരവാഹികളായകോയ, ഇസ്ഹാഖ്,  നവാസ്, ശാഹുല്‍ ഹമീദ്, മുഹമ്മദ് സ്വാലിഹ്, അജി, അബ്ദുല്‍ മജീദ്, ശിഹാബ് കാസിം, തസ്ലീം,  അസ്ലം ഹസന്‍, ഹാരിസ്, എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago