HOME
DETAILS
MAL
മദ്യശാലക്കെതിരെയുള്ള സമരം തുടരും; ചര്‍ച്ച ഇന്ന്
backup
June 22 2017 | 19:06 PM
മാനന്തവാടി: പനമരം ബിവറേജ് ഔട്ട്ലെറ്റ് മാനന്തവാടി നഗരസഭ പരിധിയിലെ പെരുവകയിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ജനകീയ സമരമുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം തുടരും. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് സബ് കലക്ടറുടെ ചേംബറില്‍ യോഗം ചേരും. സമരം ശക്തമാക്കുന്നതിന് മുന്നോടിയായി പെരുവകയില്‍ 24 മണിക്കൂര്‍ ഹര്‍ത്താലാചരിക്കുകയും ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് ആറുവരെ ഗതാഗതം തടയുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."