HOME
DETAILS

മഹല്ല് കമ്മിറ്റികള്‍ ഇടപെട്ടു; വാണിമേല്‍ ത്വലാഖ് പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തി, സമരം അവസാനിപ്പിച്ച് യുവതി

  
backup
October 21 2019 | 11:10 AM

talaq-issue-solved-after-mahallu-committe-interference12

 

വാണിമേല്‍ (കോഴിക്കോട്): വാണിമേല്‍ പഞ്ചായത്തിലെ മാമ്പിലാക്കൂല്‍ അച്ചാര്‍ കണ്ടി കുഞ്ഞബ്ദുല്ലയുടെ മകന്‍ സമീറും മുളിവയല്‍ മഹല്ലിലെ ഉണ്ണിയോട് കുഞ്ഞബ്ദുല്ല ഹാജിയുടെ മകള്‍ ഫാത്തിമ ജുവൈരിയയും തമ്മില്‍ നിലനിന്നിരുന്ന വിവാഹമോചന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. രണ്ടു മഹല്ല് കമ്മിറ്റി പ്രതിനിധികളും നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിയത്.

ഇതിന്റെ ഭാഗമായി നടന്നുവന്നിരുന്ന സമരപരിപാടികള്‍ അവസാനിപ്പിക്കാനും കോടതിയിലും പൊലിസ് സ്റ്റേഷനിലും ഉള്ള എല്ലാ കേസുകളും പിന്‍വലിക്കാനും ധാരണയായി. പ്രശ്‌നം പരിഹരിക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും ഇരു മഹല്ല് കമ്മിറ്റികളും നന്ദി രേഖപ്പെടുത്തി. മധ്യസ്ഥ ശ്രമത്തിന് മഹല്ല് കമ്മിറ്റികളുടെ പ്രതിനിധികളായ കുന്നുമ്മല്‍ അബ്ദുല്ലഹാജി, പി.പി സൂപ്പി മാസ്റ്റര്‍, മുഹിയുദ്ദീന്‍ തോട്ടത്തില്‍, യു.കെ അഷ്‌റഫ് മുസ്‌ലിം ലീഗ് നേതാക്കളായ അഷ്‌റഫ് കൊറ്റല, എം.കെ മജീദ്,  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

uae
  •  3 months ago
No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  3 months ago
No Image

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

Kerala
  •  3 months ago
No Image

വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം

Kerala
  •  3 months ago
No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago
No Image

മലപ്പുറത്ത് മരുമകനുമായി വഴക്കിട്ട് കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു

Kerala
  •  3 months ago
No Image

വടക്കാഞ്ചേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ..; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതില്‍ സുരേഷ് ഗോപി

Kerala
  •  3 months ago